നടന് ദിലീപിന്റെ അനിയന് അനൂപിന്റെ ഭാര്യയും….. ഇപ്പോള്‍ താരം കാവ്യയല്ല.. ലക്ഷ്മിപ്രിയ….
ഒരു സിനിമയിറങ്ങിയാല്‍ അതിലഭിനയിക്കുന്നവര് താരപദവിയിലേക്ക് ഉയര്‍ത്തപ്പെടാറുണ്ട് എന്നാല്‍ ഒരു സിനിമ സംവിധാനം ചെയ്തപ്പോള്‍ സംവിധായകന്റെ ഭാര്യ ഹിറ്റാകുന്നു ആദ്യമായിട്ടായിരിക്കും ദിലീപിന്റെ സഹോദരന് അനൂപ് ആദ്യമായി സംവിധായകനായ ചിത്രമാണ് തട്ടാശ്ശേരിക്കൂട്ടം, ഇതിനു മുന്‍പ് നിരവധി ചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായിട്ടുണ്ടെങ്കിലും ആദ്യമായാണ് സംവിധാനം.. സിനിമ തീയേറ്ററില്‍ ഇറങ്ങിയപ്പോള്‍ ആദ്യ ഷോ കാണാനെത്തിയവരില്‍ സനൂപിന്റെ ഭാര്യ ലക്ഷ്മിപ്രിയയും ഉണ്ടായിരുന്നു..
തിയേറ്റര്‍ റെസ്പോണ്‍സിലൂടെ അവരും ഇപ്പോള്‍ താരമായി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയെക്കാള്‍ സുന്ദരിയാണെന്നാണ് പലരുടെയും കണ്ടെത്തല്‍ മാത്രമല്ല നല്ല ചിരിച്ചുകൊണ്ടുള്ള പെരുമാറ്റവും, താരമാകാന്‍ നിമിഷം മതി എന്നു പറയുന്നത് ലക്ഷ്മിയുടെ കാര്യത്തില്‍ യാഥാര്‍ഥ്യമായി.. പല ചാനലുകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് ലക്ഷ്മിയാണ്… FC