ദുല്‍ഖറിന്റെ നായികയാണ് ഇങ്ങനെ കിടക്കുന്നത് മാളവിക പുത്തുന്‍ കിടത്തം കണ്ടത് ലക്ഷങ്ങള്‍…
മാളവിക താരമാണ് ഇപ്പോഴിതാ സ്വിം സ്യൂട്ടില്‍ ഗ്ലാമറസ്സായി എത്തുന്ന നടി മാളവിക മോഹനന്റെ ചിത്രങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നു. അടിക്കുറിപ്പുകളൊന്നുമില്ലാതെയായിരുന്നു ഈ ചിത്രങ്ങള്‍ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 30ാം പിറന്നാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്ന വീഡിയോയും അടുത്തിടെ നടി പങ്കുവയ്ക്കുകയുണ്ടായി. പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക.
ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പവും എത്തി. രജനികാന്ത് ചിത്രം പേട്ട, വിജയ്യുടെ മാസ്റ്റര്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ‘ക്രിസ്റ്റി’ എന്ന മലയാള ചിത്രമാണ് നടിയുടേതായി അവസാനം റിലീസ് ചെയ്തത്. പാ.രഞ്ജിത്തിന്റെ ‘തങ്കലാന്’ ആണ് നടിയുടെ പുതിയ പ്രോജക്ട്. FC