നടി സുലോചന അന്തരിച്ചു.. ആശുപത്രിയിലായിരുന്നു രക്ഷപെടുത്താന്‍ കഴിഞ്ഞില്ല 250 സിനിമകള്‍….
പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതം.. അതുകഴിഞ്ഞു വിശ്രമ ജീവിതം ഇടക്കു വന്ന അസുഖങ്ങള്‍ 94 വയസ്സിന്റെ പൂര്‍ണതയില്‍ മരണം, മുതിര്‍ന്ന ബോളിവുഡ്, മറാഠി നടി സുലോചന ലട്കര്‍ വിടവാങ്ങി 250 ബോളിവുഡ് സിനിമകള്‍ കൂടാതെ മറാഠി സിനിമകളിലും തരാം അഭിനയിച്ചിരുന്നു ആരാധകരുടെ പ്രിയങ്കരിയായ നടി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുന്നതിനിടയിലാണ് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്, നായികയായി തുടങ്ങിയ അവര്‍ സ്വഭാവനടിയായി പേരെടുത്തു, രാജ്യം സുലോചന ലട്കറെ പത്മശ്രീ നല്കി ആദരിച്ചിരുന്നു ആദരാഞ്ജലികളോടെ FC