ദുല്‍ഖറിന്റെ സീതയെ കണ്ട് കണ്ണ് തള്ളി ആരാധകര്‍… ഇങ്ങനെ ഒരു ഷോ ആരും പ്രതീക്ഷിച്ചില്ല……
ദുല്‍ഖര്‍ മാത്രമല്ല മലയാളികള്‍ മൊത്തം സ്നേഹിച്ചു മൃണാളിനെ .. സീത രാമം സിനിമയിലൂടെ മലയാളികളുടെയും പ്രിയ നായികയായി മാറിയ മൃണാള്‍ താക്കൂറിന്റെ സ്റ്റൈലിഷ് ലുക്ക് ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മുംബൈയിലെ അവാര്‍ഡ് ചടങ്ങിലാണ് നടി ഗ്ലാമര്‍ ലുക്കിലെത്തിയത്.1992ലാണ് മൃണാളിന്റെ ജനനം. ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തെത്തിയ നടി 2014ല്‍ മറാഠി ചിത്രം വിട്ടി ദന്ദുവിലൂടെ ബിഗ് സ്ക്രീനിലെത്തി. 2018ല്‍ റിലീസ് ചെയ്ത ലവ് സോണിയയിലൂടെ ബോളിവുഡ് അരങ്ങേറ്റം.
സൂപ്പര്‍ 30, ബട്ല ഹൗസ്, ഗോസ്റ്റ് സ്റ്റോറീസ്, തൂഫാന്,ജേഴ്സി എന്നിവയാണ് മൃണാളിന്റെ പ്രധാന ബോളിവുഡ് ചിത്രങ്ങള്‍.
ഈ വര്‍ഷം റിലീസ് ചെയ്ത സീത രാമം നടിക്ക് തെന്നിന്ത്യയിലും ആരാധകരെ സൃഷ്ടിച്ചു. ദുല്‍ഖറിന്റെ നായിക നൂര്‍ ജഹാന് രാജകുമാരിയായി എത്തിയ മൃണാളിന്റെ അഭിനയപ്രകടനം മലയാളി പ്രേക്ഷകരും ഏറ്റെടുത്തു.FC