സാനിയ നെഞ്ചില്‍ കുത്തിയത് വളരെ ഇറക്കിയാണ്.. കാണുബോള്‍ കൗതുകത്തോടെ നോക്കും….
അതെ ലക്ഷ്യം ഒന്നല്ല പലതാണ് ഇതാകുമ്പോ ഫ്രന്റ് ഓപ്പണ്‍ ആയിട്ടുള്ള ഏത് ഡ്രെസ്സിട്ടാലും കാണും, അല്ല അത്തരത്തിലുള്ള ഡ്രസ്സ് ഇട്ടാലെ കാണു.. മികച്ചൊരു നര്‍ത്തകി കൂടിയായ സാനിയ സോഷ്യല്‍ മീഡിയയിലെ താരമാണ്.
തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും കിടിലന്‍ സ്റ്റൈലിലൂടെയും ഒരുപാട് പേരുടെ ഫാഷന്‍ ഇംസ്പിരിയേഷനായി മാറിയിട്ടുണ്ട് സാനിയ. ഫാഷന്‍ സെന്‍സിന്റെ കാര്യത്തില്‍ ബോളിവുഡ് താരങ്ങളോട് കിടപിടിക്കുന്ന സുന്ദരിയാണ് ഇന്ന് സാനിയ എന്നാണ് ആരാധകര്‍ പറയുന്നത്. പലപ്പോഴും വൈറലായി മാറുന്ന ഫോട്ടോഷൂട്ടുകളാണ് സാനിയ നടത്താറുള്ളത്.
ചെസ്റ്റില്‍ പച്ചകുത്തിയ ഫോട്ടോ വൈറലാണ് മാത്രമല്ല താരത്തിന്റെ ഡാന്‍സ് വീഡിയോകളും വൈറലാകാറുണ്ട്. അതേ സമയം പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ള നടിയാണ് സാനിയ ഇയ്യപ്പന്‍. ഇത്തരത്തിലുള്ള സദാചാര കമന്റുകള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കാനും നടി ശ്രദ്ധിക്കാറുണ്ട്. FC