AR RAHMAN

ചെറുപ്പക്കാരനായ നടന്‍ റഹ്‌മാന്റെ മടിയില്‍ ഒരുകുഞ്ഞ്, ചെറിയ പെരുന്നാള്‍ ദിനത്തില്‍ പേരക്കുട്ടിക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് നടന്‍ റഹ്‌മാന്‍. മകള്‍ റുഷ്ദ റഹ്‌മാന്റെ മകനൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ റഹ്‌മാന്‍ പോസ്റ്റ് ചെയ്തത്. ‘ചില... Read More
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌കര്‍ വേദിയില്‍ ഇന്ത്യ തലയുയര്‍ത്തി നിന്നു. അത്യധികം അഭിമാനത്തോടെ. ആര്‍.ആര്‍.ആര്‍. എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ ഓസ്‌കര്‍ പുരസ്‌കാരം ഒരിക്കല്‍ കൂടി ഇന്ത്യയിലേക്ക്. അങ്ങനെ 95-ാമത് ഓസ്‌കറില്‍... Read More
കേരളം കാത്തിരുന്നത് ഇതിനായിരുന്നെന്ന് തോന്നും, കാരണം ആ രീതിയിലാണ് ഇന്ന് യുവതലമുറ 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ദേവദൂതര്‍ പാടി എന്ന ഗാനം ആഘോഷിക്കുന്നത്, കാതോട് കാതോരം എന്ന ചിത്രത്തില്‍ ഈ ഗാനം പള്ളിയിലാണ്... Read More
ഒരു ഗാനം എന്നും ആഘോഷിക്കപ്പെടുക എന്നാല്‍ ഇതിലും വലിയ സൗഭാഗ്യം വേറെന്തുണ്ട് 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിന്റെ എല്ലാമെല്ലാമായ ഔസേപ്പച്ചന്‍ പറയുന്നത്…ഒരു തലമുറയുടെ തന്നെ ആസ്വാദനത്തെ വളരെയേറെ സ്വാധീനിച്ച സൂപ്പര്‍ ഹിറ്റ് ഗാനം ‘ദേവദൂതര്‍... Read More
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കണ്ടതാണ് നടന്‍ റഹ്‌മാന്റെ മകളുടെ കല്യാണത്തിന്ഒഴുകിയെത്തിയ താരനിരയെ, അപ്പോള്‍ പറയണോ എ ആര്‍ റഹ്‌മാന്റെ മകളുടെ കല്യാണത്തിന്റെകാര്യം. നടന്‍ റഹ്‌മാന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ് ഭാരതത്തിന്റെ അഭിമാനമായ സംഗീത... Read More
മലയാളികളുടെ ഒരുകാലത്തെ യൂത്ത് ഐക്കണ്‍ ആയിരുന്നു റഹ്‌മാന്‍, ചെറുപ്രായത്തില്‍ യുവസുന്ദരികളുടെ ഹൃദയം കവര്‍ന്ന താരം റഹ്‌മാനായിരുന്നു എന്നതാണ് സത്യം. 1980 മുതല്‍ 1990 വരെറഹ്‌മാന്റെ കാലഘട്ടമായിരുന്നു മമ്മുട്ടിക്കും മോഹന്‍ലാലിനും ഒപ്പം ഒട്ടനവധി ഹിറ്റ് സിനിമകള്‍..... Read More

You may have missed