
സന്തോഷത്തിലാണ് അമ്മയും മകളും… കല്യാണി പ്രിയര്‍ദര്‍ശനൊപ്പം യു.കെയില്‍ അവധി ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം അമ്മ നടി ലിസി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ‘മകളും അമ്മയും ഒരുമിച്ചുള്ള യാത്ര’ എന്ന ക്യാപ്ഷനോടെയാണ് ലിസി ചിത്രങ്ങള്‍ പോസ്റ്റ്... Read More