ദിലീപ് മഞ്ജു വാര്യര്‍ മകള്‍ മീനാക്ഷിയുടെ പുതിയ ഫോട്ടോകള്‍.. നല്ല സുന്ദരിയായി.. അമ്മയുടെ മോളല്ലേ……

അച്ചനൊപ്പമാണ് അമ്മയുടെ മകള്‍.. മീനാക്ഷി ഡോക്ടര്‍ ആയി ഉടനെത്തും… പുതിയ ഫോട്ടോകളിതാ അവര്‍ തന്നെ സ്നേഹിക്കുന്നവര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുന്നു, സമൂഹമാധ്യമങ്ങളില്‍ ഒട്ടും സജീവമല്ല ദിലീപ്. വല്ലപ്പോഴും മാത്രമാണ് തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പങ്കുവെച്ചുകൊണ്ട് താരം എത്തുന്നത്. അതുകൊണ്ടു തന്നെ വല്ലപ്പോഴും ഇങ്ങനെ വീണുകിട്ടുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ മലയാളികള്‍ വലിയ ആഘോഷമാക്കുക പതിവാണ്.
ഇപ്പോള്‍ അത്തരത്തിലൊരു വിശേഷം ആണ് പുറത്ത് വന്നിരിക്കുന്നത്. ദിലീപിന്റെ മകള്‍ മീനാക്ഷി ആണ് ഈ വിശേഷം പുറത്തുവിട്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമല്ല മീനാക്ഷി എങ്കിലും വല്ലപ്പോഴും തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം എത്താറുണ്ട്. ഇപ്പോള്‍ മീനാക്ഷി പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി ആണ് വൈറലായി മാറിയിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട സുഹൃത്തിനൊപ്പം നില്ക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്.
ആരാണ് ഈ സുഹൃത്ത് എന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? അത് മറ്റാരുമല്ല സാക്ഷാല്‍ നമിതപ്രമോദ് തന്നെയാണ്. ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികളിലൊരാളാണ് നമിതപ്രമോദ്. മീനാക്ഷിയും ആയി വളരെ അടുത്ത സുഹൃത്ത് ബന്ധമാണ് നമിതപ്രമോദ് നിലനിര്‍ത്തി പോരുന്നത്. ഇരുവരും തമ്മില്‍ അത്യാവശ്യം പ്രായവ്യത്യാസമുണ്ട് എങ്കിലും ഇവരുടെ സൗഹൃദത്തില്‍ അത് ഒരിക്കലും വന്നിട്ടില്ല.
അതേസമയം ദിലീപിന്റെ ഉറ്റ സുഹൃത്താണ് നാദിര്‍ഷ. അദ്ദേഹത്തിന്റെ മക്കളും ആയും മീനാക്ഷിയും നമിതയും അടുത്ത സുഹൃത്ത് ബന്ധത്തില്‍ തന്നെയാണ്. മീനാക്ഷിക്ക് സര്‍വ്വവിധ ആശംസകള്‍ നേരുന്നു FC