വളരെ മനോഹരമായ കല്യാണത്തിന് ഗുരുവായൂരപ്പനും സാക്ഷിയായി.. താരനിബിഡമായി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ പ്രധാമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ സെലിബ്രിറ്റികളുടെ നീണ്ടനിര തന്നെ പങ്കെടുത്തു. സൂപ്പര്‍ താരങ്ങളായ... Read More
suresh kumar
സുരേഷ് കുമാറും മേനകയും ഒരേ ദിവസമാണ് പിറന്നാളാഘോഷിക്കുന്നത്. അച്ഛനും അമ്മയ്ക്കും പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് മക്കളായ രേവതിയും കീര്‍ത്തിയും. ”ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ ആന്‍ഡ് അമ്മ. ദമ്പതികള്‍ ഒന്നിച്ച് പിറന്നാളാഘോഷിക്കുന്നത് അത്യപൂര്‍വമായ സംഭവമാണ്. സ്വര്‍ഗ്ഗത്തില്‍... Read More
വന്നത് വലിയ താരനിര അവരുടെ അനുഗ്രഹങ്ങള്‍ സ്വീകരിച്ചുകൊണ്ട് യുവനിര്‍മ്മാതാവും സിനിമ നിര്‍മ്മാണ രംഗത്തെ സജീവ സാന്നിധ്യവുമായ വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനായി. യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി. സുബ്രഹ്‌മണ്യത്തിന്റെ കൊച്ചുമകനാണ്... Read More
വിശാഖിന്റെ കല്ല്യാണ നിശ്ചയം താരങ്ങളില്‍ താരമായി നടി കല്യാണി പ്രിയദര്‍ശന്‍.. അനാര്‍ക്കലി വേഷം……..
1 min read
നമ്മുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് സന്തോഷമാകുമെങ്കില്‍ പിന്നെന്തു നോക്കാനാ അവിടെ പോകുക അടിച്ചുപൊളിക്കുക… നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹനിശ്ചയത്തിന് അനാര്‍ക്കലിയില്‍ തിളങ്ങി നടി കല്യാണി പ്രിയദര്‍ശന്‍. ഫ്‌ലോറല്‍ ഡിസൈനുകളും മിറര്‍ വര്‍ക്കുകളുമുള്ള പേസ്റ്റല്‍ അനാര്‍ക്കലി സെറ്റ്... Read More
കഴിഞ്ഞ ദിവസമായിരുന്നു ആ വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്.നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന തരത്തില്‍.സ്വന്തം മകളുടെ വിവാഹ വാര്‍ത്ത നടിയായ അമ്മ മേനകക്കും നടനും നിര്‍മ്മാതാവുമായ അച്ഛന്‍ സുരേഷ് കുമാറിനും നവ മാധ്യമങ്ങളിലൂടെ അറിയേണ്ടി... Read More