പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നു.സഹോദരിയുടെ മകളെ-സത്യമാണെങ്കില്‍ ശരിയാണോ?.
പ്രമുഖ ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത കൊടുത്തിരിക്കുന്നത്.എന്നാല്‍ ഔദ്ദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
നടനും നര്‍ത്തകനും സംവിധായകനും പ്രമുഖ കൊറിയോഗ്രാഫറുമായ പ്രഭു ദേവയുടെ രണ്ടാം വിവാഹ വാര്‍ത്തയാണ് എത്തിയിരിക്കുന്നത്.താരം തന്റെ സഹോദരിയുടെ മകളെ വിവാഹം കഴിക്കുകയാണത്രേ.
ആദ്യ ഭാര്യ റംലത്തായിരുന്നു.അവരെ പ്രഭു ഉപേക്ഷിച്ചത് നയന്‍ താരയെ കെട്ടാന്‍ വേണ്ടിയായിരുന്നു.റംലത്തില്‍ രണ്ട് മക്കളാണ്.തന്നെ ഒഴിവാക്കിയപ്പോള്‍ മക്കളെ പ്രഭുദേവയെ ഏല്പിച്ച് റംലത്ത് പടിയിറങ്ങി.മക്കളെ നോക്കേണ്ട ഗതികേട് വരുമെന്ന് തിരിച്ചറിഞ്ഞതോടെ നയന്‍ താര പിന്മാറി.
പ്രഭുദേവ കുടുങ്ങി രണ്ട് ആണ്‍കുട്ടികളായത് കൊണ്ട് കാര്യങ്ങള്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നതിനിടയിലാണ് ഇത്തരത്തിലൊരു വാര്‍ത്ത വരുന്നത്.
തന്റെ സഹോദരിയുടെ മകളെ നടന് ഭാര്യയായി സ്വീകരിക്കുകയാണെന്നും ഇരുവരും പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.രാധേ എന്ന് പേരിട്ടിരിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് പ്രഭുദേവ. സല്‍മാന്‍ഖാനാണ് നായകന് .ഈ ചിത്രം കഴിഞ്ഞാലറിയാം പെങ്ങളുടെ മകളെ കെട്ടുമോ എന്ന്
എന്തായാലും വേറെ പെണ്കുട്ടികളില്ലാത്ത പോലെ ആയിപ്പോയി ഈ തീരുമാനം.
ഫിലീം കോര്‍ട്ട്.