അമലാപോളിന് രണ്ടാം വിവാഹം നടന്നിട്ടില്ല-കാമുകന് ചതിച്ചു.ഫോട്ടോകള്‍ വിട്ടത് അയാള്‍.
ആദ്യ വിവാഹം സംവിധായകന് A.L.വിജയുമായിട്ടായിരുന്നു.അന്നതിന് അമലയുടെ വീട്ടുകാര്‍ക്ക് ഒട്ടും താത്പര്യമില്ലായിരുന്നു.എന്നാല്‍ അമല AL വിജയിനെ രണ്ട് തരത്തില്‍ വിവാഹം കഴിച്ച് വാര്‍ത്തയില്‍ നിറഞ്ഞ് നിന്ന് അമല തന്റെ ക്രൈസ്തവ ആചാര രീതിക്കനുസരിച്ചും പിന്നെ വിജയത്തിന്റെ ഹൈന്ദവ ആചാര രീതി പ്രകാരവും നടത്തി.
എന്നാല്‍ ആചാരങ്ങളിലൊന്നുമല്ല പരസ്പര വിശ്വാസങ്ങളിലാണ് കാര്യം.അതില്ലാത്തതിനാല്‍ ഇരുവരും ഒരു വര്‍ഷം കൊണ്ട് വേര് പിരിയുകയും ചെയ്തു.അതിന് ശേഷമാണ് മുംബൈ സ്വദേശിയായ ഗായകന് ബവ്നീന്ദര് സിങ്ങുമായുള്ള പ്രണയത്തിന്റെ വാര്‍ത്തകള്‍ വന്നത്.
അതോടൊപ്പം ബവ്നീന്ദറും അമലയും വിവാഹം കഴിഞ്ഞ രീതിയിലുള്ള ഒരു ഫോട്ടോയും പുറത്തെത്തി.പരമ്പരാഗത രാജസ്ഥാനി വേഷവിധാനത്തിലായിരുന്നു വിവാഹ ഫോട്ടോ.വധു വരന്മാരുടെ ഫോട്ടോ കണ്ടതോടെ ആരാധകരും അത് ആഘോഷമാക്കി.എന്നാല്‍ അതിന് പിന്നാലെയിതാ അമല പരാതിയുമായി എത്തിയിരിക്കുന്നു.ബവ്നീന്ദര് സിങിനൊപ്പം ഫോട്ടോ ഷൂട്ടിനായി നിന്ന ഫോട്ടോസ് ദുരുദ്ദേശ്യത്തോടെ വ്യാപകമായി പ്രചരിപ്പിച്ചിരിക്കുകയാണെന്നാണ് പരാതി. സമൂഹ മാധ്യമങ്ങളില്‍ ചിത്രം വ്യാപമായി പ്രചരിപ്പിച്ചതോടെ ബവ്നീന്ദര് സിംഗ് തന്നെ അത് പിന്‍വലിച്ചിരിക്കുന്നു.
പക്ഷെ അമല നല്കിയ പരാതിയില്‍ മാനനഷ്ടക്കേസിന് മദ്രാസ് ഹൈകോടതി അനുമതി നല്‍കിയിട്ടുണ്ട്.
ഫിലീം കോര്‍ട്ട്.