ഒരു കുടുക്ക് പൊട്ടിയാല്‍ എന്നാശിച്ചു പോകുന്ന വസ്ത്രത്തില്‍ പ്രിയവാര്യര്‍… പുറത്തു കാണുന്നതില്‍….
![](https://filmcourtonline.com/wp-content/uploads/2022/09/PRIYA-WARRIER.jpg)
കാണിക്കാതെ കാണിക്കുക എന്നതാണ് മിടുക്ക് ആ മിടുക്കാണ് ഇവിടെ പ്രിയ വാര്യര്‍ പയറ്റിയിരിക്കുന്നത്, ചുവന്ന ബ്ലൗസ് അണിഞ്ഞ നടി ഒറ്റ ബട്ടണ്‍ മാത്രമാണ് ഇട്ടിരിക്കുന്നത് അടിയില്‍ മറ്റൊന്നുമില്ല അതുപൊട്ടുമോ എന്നു നോക്കുന്ന ആരാധകര്‍ക്കാണ് താരമിത് സമര്‍പ്പിച്ചതെന്ന് തോന്നുന്നു എന്തായാലും അതുപൊട്ടുമെന്നു കരുതി കണ്ടവരുടെ എണ്ണം കൂടുതലായതുകൊണ്ടു സംഗതി ഹിറ്റായി.
നടി പ്രിയ പി. വാരിയറുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. പ്രശസ്ത ഫോട്ടോഗ്രാഫറായ ഭരത് റവായില് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സ്റ്റൈലിസ്റ്റ് ഹെന്ന അക്തര്‍. ഉപാസനയാണ് മേക്കപ്പ്. അഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാരിയര്‍. ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ തിരക്കേറിയ യുവ നടിമാരില്‍ ഒരാളായി പ്രിയ മാറി മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ന് നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍ വിഷ്ണു പ്രിയ എന്ന ചിത്രത്തിലൂടെ കന്നഡയിലും ഈ വര്‍ഷം നടി അരങ്ങേറ്റം കുറിക്കുകയാണ്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. വ്യത്യസ്ഥത നിറഞ്ഞ കൂടുതല്‍ ഫോട്ടോകള്‍ പ്രിയയില്‍നിന്ന് പ്രതീക്ഷിക്കുന്നു. FC