കുഞ്ഞ് നാളിലെ വസ്ത്രങ്ങള്‍ അമ്മ സൂക്ഷിച്ചതാണ്.-നടി അഹാന അത് പ്രദര്‍ശിപ്പിച്ചപ്പോള്‍-
നടന് കൃഷ്ണ കുമാറിന്റെ നാല് പെണ്മക്കള് ആദ്യം ശ്രദ്ധ നേടിയത് സോഷ്യല്‍ മീഡിയായിലൂടെയായിരുന്നു.അതെ നവ മാധ്യമങ്ങളില്‍ നാല് പേരും സജ്ജീവമായിരുന്നു.
നൃത്തനൃത്യങ്ങള്‍,ഡബ്ബിങ്ങുകള്‍,ടിക്ക്ടോക്കുകള്‍,ഫിറ്റ്നസുകള് എല്ലാം അവര്‍ ഷെയര്‍ ചെയ്തു കൊണ്ടേയിരുന്നു. അവിടെ
തുടങ്ങിയ കൃഷ്ണകുമാര്‍,സിന്ധു കൃഷ്ണകുമാര്‍ എന്നിവരുടെ പെണ് മക്കള്‍ ഓരോരുത്തരായി സിനിമയിലേക്ക് ചേക്കേറി തുടങ്ങി.ആദ്യം അഹാനയെത്തി നായികയായിതന്നെ.
ഇഷാനി മമ്മുട്ടിയുടെ വണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.
ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.തന്റെ കുഞ്ഞ് പ്രായത്തില്‍
അമ്മ സിന്ധുതന്നെ ഉടുത്തൊരുക്കിയ കുഞ്ഞുടുപ്പുകള്‍ പുറത്ത്
പ്രദര്‍ശിപ്പിച്ചതാണ് ഓരോ ഉടുപ്പിന്റെയും ഫ്രഷ്നസ് കണ്ടാല്‍ ഇപ്പോള്‍ ഷോറൂമില്‍ നിന്ന് വാങ്ങിയതാണെന്നേ തോന്നൂ.താഴെതാഴെ
യായി മൂന്നനിയത്തിമാരുണ്ടായിട്ടും അഹാനയുടെ കുഞ്ഞുടുപ്പുകള്‍
അവര്‍ക്ക് ധരിക്കാന്‍ കൊടുത്തില്ലാ എന്നതും അത്ഭുതം തന്നെ
എന്തായാലും അഹാന തന്റെ കുഞ്ഞുടുപ്പുകള്‍ ഇന്‍സ്റ്റഗ്രാമില്‍
പ്രദര്‍ശിപ്പിച്ചപ്പോള്‍ കൈയ്യടി അമ്മ സിന്ധു കൃഷ്ണകുമാറിനാണ്
കിട്ടുന്നത്. ഫിലീം കോര്‍ട്ട്.