തല അജിത്തിലൂടെ താരമായ പ്രകാശ് ആത്മഹത്യ ചെയ്തു-
വിശ്വസിക്കാനാകില്ല.
എന്ത് കാരണത്താലാണ് ഇത് ചെയ്തത് എന്നാണ് പലരും ചോദിക്കുന്നത്.ആര്‍ക്കും ഒന്നും അറിയില്ല.പ്രശസ്തിയിലേക്കെത്തുക പിന്നാലെ മരണം തിരഞ്ഞെടുക്കുക –
തമിഴ് സൂപ്പര്‍ സ്റ്റാര്‍ തല അജിത്തിന്റെ കടുത്ത ആരാധകനായിരുന്നുപ്രകാശ്.അജിത്തിന്റെ പേര് ഫോട്ടോ അദ്ദേഹം അഭിനയിച്ച സിനിമകളിലെ ഡയലോഗുകള്‍ തുടങ്ങി അദ്ദേഹവുമായി ബന്ധപ്പെട്ടതെല്ലാം ശരീരത്തില്‍ പച്ചകുത്തിയതോടെയാണ് പ്രകാശ് താരമാകുന്നത്.
ഇത്ര കടുത്ത ആരാധകനെ കണ്ട് അജിത്തും ഭാര്യ ശാലിനിയും
ഞെട്ടിത്തരിച്ചിരുന്നു എന്നതാണ് സത്യം.മാധ്യമങ്ങള്‍ പ്രകാശിന്റെ
അജിത്തിനോടുള്ള സ്നേഹ പ്രകടനങ്ങള്‍ വാര്‍ത്തയാക്കിയതോടെ
പ്രകാശിനെ തേടി ചാനലുകള്‍ എത്തി.നിരവധി ഷോകളും ചെയ്തു.പ്രകാശിന്റെ സ്നേഹപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു തരംഗമായത്.
എന്തായാലും അദ്ദേഹത്തെ ആരാധകര്‍ കണ്ട് അടുത്ത് പരിചടപ്പെടാന് ഒരുങ്ങുന്നതിനിടെയാണ് വേദന വിതറുന്ന വാര്‍ത്ത
എത്തുന്നത്.അദ്ദേഹത്തെ ചെന്നൈയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പോലീസെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയത് പ്രകാരമുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത് ആത്മഹത്യ ചെയ്തത് തന്നെയാണെന്നാണ് ഫോണ്‍ പരിശോധനക്കായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.കാരണം എന്തായിരിക്കുമെന്നറിയാതെ പ്രകാശിന്റെ മരണം വിശ്വസിക്കാന്‍ കഴിയാതെ ഇരിക്കുകയാണ്.അജിത്തും സുഹൃത്തുക്കളും ആദരാഞ്ജലികളോടെ
ഫിലീം കോര്‍ട്ട്.