നടന് വിവേകും മരിച്ചു ശരണ്യക്ക് പിന്നാലെ, സ്റ്റണ്ട് ചെയ്യുമ്പോള്‍ ഷൂട്ടിനിടെ ഷോക്കേറ്റായിരുന്നു …
യുവതാരത്തിന്റെ മരണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കന്നഡ സിനിമാലോകം കൊറോണയുടെ പിടിയിലമര്‍ന്നു പട്ടിണിയിലായി പലതാരങ്ങളും വീണ്ടും ഷൂട്ടിങ്ങിലേക്കു എത്തിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു അപ്പോഴേക്കും ഇതാ ഒരുമരണം നടന്നിരിക്കുന്നു രാമനഗര അജയ് റാവുവും രചിതാ റാമും നായികാനായകന്മാരാകുന്ന ലവ് യു രച്ചു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന ലോകെഷനില്‍ വെച്ചാണ് അപകടമുണ്ടായിരിക്കുന്നത് സ്റ്റണ്ട് രംഗം ചിത്രീകരിക്കാന്‍ കൊണ്ടുവന്ന ക്രെയിന്‍ 11 KV വൈദ്യതി ലൈനില്‍ തട്ടുകയായിരുന്നത്രെ തുടര്‍ന്ന് അതിശക്തമായ വൈദ്യതി പ്രവാഹമേറ്റതോടെ സ്റ്റണ്ട് മാസ്റ്ററും നടനുമായ വിവേക് തല്‍ക്ഷണം മരണപ്പെടുകയായിരുന്നു കൂടെയുള്ള രണ്ടുപേര്‍ക്കു ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു ക്രൈനില്‍ കെട്ടിയതു ഇരുമ്പു കയറായതാണ് അപകടകാരണം, ഈസമയം താന്‍ 200 മീറ്റര്‍ അകലത്തില്‍ ഇരിക്കുകയായിരുന്നെന്നും നിലവിളിയൊച്ചകേട്ടു ഓടിയെത്തുമ്പോള്‍ അപകടത്തില്‍ പെട്ടുകിടക്കുന്ന സഹതാരങ്ങളെയാണ് കണ്ടത് ഇ സംഘട്ടന രംഗത്തില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് പറഞ്ഞതാണ് കോവിഡും പിന്നെ ഷൂട്ട് നടക്കുന്നസ്ഥലത്തിനു ചുറ്റും വെള്ളം കെട്ടികിടന്നതുമാണ് കാരണമെന്നും നായകന് അജയ് പറയുന്നു’ ചെറിയ ശ്രദ്ധക്കുറവില്‍ പൊലിഞ്ഞതു യുവനടനാണ് വിവേകിന് 35 വയസായിരുന്നു മലയാളത്തിന് സിനിമ സീരിയല്‍ നടി ശരണ്യയെ നഷ്ടപ്പെട്ടതിന്റെ ദുഃഖം മാറും മുന്‍പ് വിവേകിനും ധാരുണദ്ധ്യം സംഭവിച്ചിരിക്കുന്നു ആദരാഞ്ജലികളോടെ FC