നടി ചന്ദന ആത്മഹത്യ ചെയ്തു.ചതിച്ചത് കാമുകന് പൊട്ടിക്കരഞ്ഞ്.
എല്ലാം മനസ്സറിഞ്ഞ് തന്നെയാണ് കാമുകനെന്ന ദുഷ്ടന് കാഴ്ച
വെച്ചത്,കൈമാറിയത്. എന്നിട്ട് അവസാനം ഒരു തുള്ളി വിഷം
കഴിച്ച് മരണത്തിന് കീഴടങ്ങേണ്ടി വന്നു നടി ചന്ദനക്ക്.അവര്‍
അവനുവേണ്ടി മരിച്ചിട്ടുണ്ടെങ്കില്‍ എത്രമാത്രം സ്നേഹിച്ചിട്ടു
ണ്ടാവും ആ ദുരന്ത നായകനെ.അവനെ പോലെ അവള് മറ്റുള്ള
വരെയും കണ്ടിരുന്നുവെങ്കില്‍ മരിക്കേണ്ടി വരില്ലായിരുന്നു എന്ന്
മാത്രമല്ല ഈ വെറുക്കപ്പെട്ടവനോട് അന്തസ്സായി പോട പുല്ലെ
എന്നും പറയാമായിരുന്നു.
കര്‍ണ്ണാടക സ്വദേശിനിയായ ചന്ദന അഭിനയത്തിലുംഅവതാരികയായും മോഡലിങ്ങിലും നല്ല തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ് ദിനേഷ് എന്ന കാമുകന് എത്തുന്നത്.അവനായി പിന്നെ ചന്ദനക്ക് എല്ലാമെല്ലാം.
ജന്മം നല്‍കിയവരുടെ വാക്കിനേക്കാള്‍ കരുതലിനേക്കാള്‍ അമിത പ്രാധാന്യം കൊടുത്തു.വഴിയില്‍വെച്ച് പരിചയം നടിച്ച് ഒപ്പം കൂടിയ
ദിനേഷിന് അതിന്റെ വിലയായി വിഷം കുടിച്ച് മരിച്ച് കൊണ്ട്
അവള് ഈ ലോകത്തോട് വിട പറഞ്ഞു.മാത്രമല്ല വിഷം കഴി
ക്കുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തി മാതാപിതാക്കള്‍ക്കും
സുഹൃത്തുക്കള്‍ക്കും അയച്ചു.
ചന്ദന താമസിക്കുന്ന വീട്ടിലേക്ക് ഒടിയെത്തിയ സുഹൃത്തുക്കളും
ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും താരത്തെ
രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അവസാനമായി പുറത്ത് വിട്ട വീഡിയോയില്‍ തന്റെ മരണത്തിന്റെ
ഉത്തരവാദി കാമുകന് ദിനേഷാണെന്നും അഞ്ച് ലക്ഷം രൂപ
കൈക്കലാക്കിയതിന് ശേഷം വിവാഹം കഴിക്കാതെ ചതിക്കുക
യായിരുന്നെന്നും ചന്ദന പറയുന്നുണ്ട്.മരണമൊഴിയുടെ
അടിസ്ഥാനത്തില്‍ ദിനേഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അയാള്‍ ഒളിവിലാണ്. ആദരാഞ്ജലികളോടെ,
ഫിലീം കോര്‍ട്ട്.