പ്രഭാസ്-സെയ്ഫ് അലിഖാന് -അഭിനയിക്കുന്ന ചിത്രത്തിന്റെ
സെറ്റില്‍ വന്‍ അഗ്നിബാധ.കോടികള്‍ കത്തിയമര്‍ന്നു.
400 കോടി മുടക്കിയാണ് ഓം റൗട്ട് പ്രഭാസിനെയും സെയ്ഫ് അലിഖാനെയും വെച്ച് ആദി പുരുഷ് എന്ന സിനിമ സംവിധാനം ചെയ്യുന്നത്.400 കോടിയില്‍ ഏറ്റവും കൂടുതല്‍ കോടികള്‍ മുടക്കിയിരിക്കുന്നത് സെറ്റ് ഇടാന്‍ വേണ്ടിയാണ് ആ സെറ്റിനാണ് ഇന്നലെ വൈകുന്നേരം 4 മണിക്ക് തീ പിടിച്ചത്.മുംബൈയിലെ ഗുര്ഗോണിലായിരുന്നു അഗ്നിക്കിരയായ സെറ്റിട്ടത്.പൂര്‍ണ്ണമായും കത്തിനശിച്ച സെറ്റില്‍ ആളപായമില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാമായണമാണ് ആദിപുരുഷന്റെ പ്രചോദനമെന്ന് സംവിധായകന്
ഓം റണൗട്ട് മുമ്പ് പറഞ്ഞിരുന്നു.ഈ ചിത്രത്തില്‍ പ്രഭാസും സെയ്ഫലിഖാനും നായകന്മാരാകുന്നുണ്ട്.ആനിമേഷനായിട്ടും ആദിപുരുഷ് പ്രേക്ഷകരിലേക്കെത്തും.തുടക്കം നാല് ഭാഷകളിലായാണ് ചിത്രം പുറത്തെത്തുക.തെലുങ്ക്,ഹിന്ദി,മലയാളം,തമിഴ് എന്നീ ഭാഷകളില്‍ വളരെ വേഗത്തില്‍ തന്നെ അഗ്നി സെറ്റിനെ വിഴുങ്ങി കളഞ്ഞു.
ഫയര്‍ ഫോഴ്സിന് അവസാന മിനുക്കുപണികള്‍ മാത്രമേ ഉണ്ടായിരുന്നുവുളളൂവത്രേ.കോടികളുടെ നഷ്ടം കണക്കാക്കുന്നുണ്ട്.അണിയറ പ്രവര്‍ത്തകര്‍ മാത്രമല്ല ഇനി ഷൂട്ട് തുടങ്ങണമെങ്കില്‍ ആദ്യം മുതല്‍ ഇതെല്ലാം പുന:ര്‍ നിര്‍മ്മിക്കണം.പറഞ്ഞ ഡേറ്റിന് റിലീസിനെത്തില്ല.ആദി പുരുഷ് എന്നാണ് കേള്‍ക്കുന്നത്.
ദൈവാനുഗ്രഹത്താല്‍ കൂടുതല്‍ അപകടമുണ്ടാകാതിരിക്കുന്നത് ഭാഗ്യം.കത്തിയത് കെട്ടി പൊക്കാം.
ഫിലീം കോര്‍ട്ട്.