ബിക്കിനിയില്‍ നിന്നുകൊണ്ട് താരപുത്രിയും നടിയുമായ സാറ പറയുന്നു – – ഭര്‍ത്താവ് അമ്മയോടൊപ്പം താമസിക്കണം….
ഓരോരുത്തര്‍ക്ക് ഓരോ ഡിമെന്റ് ആണ് സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലി ഖാന്റെ വാക്കുകളാണ് ചര്‍ച്ചയായിരിക്കുന്നത്… അന്നും ഇന്നും സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്. അതുപോലെ തന്നെ ആരാധകരുള്ള താര ദമ്പതികള്‍ കൂടിയാണ് സെയ്ഫ് അലിഖാനും ഭാര്യ കരീന കപൂറും.ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2012 ല്‍ വിവാഹം കഴിക്കുന്നത്. ബോളിവുഡ് സിനിമ ലോകം ആഘോഷമാക്കിയ ഒരു താരവിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷവും കരീന കരിയര്‍ തുടര്‍ന്ന്. മികച്ച അവസരങ്ങള്‍ താരത്തെ തേടി എത്തുകയും ചെയ്യുന്നു അമ്മയായതിന് ശേഷവും കരീന സിനിമയില്‍ സജീവമായി തുടരുന്നു. മുന്‍ നടി അമൃത സിംഗുമായുണ്ടായ വിവാഹമോചനത്തിന് ശേഷമാണ് സെയ്ഫ് അലിഖാന് കരീനയെ സ്വന്തമാക്കിയത്. 2004 ലായിരുന്നു അമൃതസിംഗിനെ ഡിവോഴ്സ് ചെയ്തത്. ഇവര്‍ക്ക് സാറ അലിഖാന്, ഇബ്രാഹിം അലിഖാന് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
സെയ്ഫ് അലി ഖാന് കരീന കപൂറിനെ വിവാഹം ചെയ്ത ദിവസം സാറയും ഒപ്പമുണ്ടായിരുന്നു. അമ്മയാണ് അച്ഛന്റെ രണ്ടാം വിവാഹത്തിന് തന്നെ ഒരുക്കി അയച്ചതെന്ന് സാറ നേരത്തേ പറഞ്ഞിരുന്നു.ഇപ്പോഴിതാ സാറ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.
വിവാഹം കഴിക്കാന്‍ തയ്യാറാണ് എന്നും എന്നാല്‍ അതിന് ഒരു കണ്ടീഷന്‍ ഉണ്ട് എന്നുമായിരുന്നു താരം പറഞ്ഞത്. വിവാഹം കഴിക്കാന്‍ പോകുന്ന ചെക്കന് തന്റെ അമ്മയുടെ വീട്ടില്‍ താമസിക്കണം എന്നായിരുന്നു സാറയുടെ ഡിമാന്‍ഡ്. സാറയുടെ ഡിമാന്‍ഡ് കേട്ട് എല്ലാവരും ഒരുപോലെ ഞെട്ടിയിരിക്കുകയാണ്. താരത്തിന്റെ അഭിപ്രയത്തിന് എതിരെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
പെണ്ണുങ്ങളായാല്‍ ഇത്രയും അഹങ്കാരം പാടില്ല എന്നാണ് ആരാധകര്‍ താരത്തെ ഓര്‍മിപ്പിക്കുന്നത്. തന്തയും തള്ളയും പെണ്ണിനെ അച്ചടക്കത്തോടെ വളര്‍ത്താത്തതുകൊണ്ടാണ് ഈ കുഴപ്പം എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. കാലം മാറി മക്കളുടെ കാര്യത്തില്‍ അച്ഛനും അമ്മക്കും റോളുകളില്ലാതെ ആയി എന്നതാണ് സത്യം, സാറയുടെ ആഗ്രഹം നിറവേറ്റുന്ന ഭര്‍ത്താവിനെ കിട്ടട്ടെ FC