കറുത്ത വസ്ത്രത്തിലായാലും വെളുത്ത വസ്ത്രത്തിലായാലും നടി റിതികയുടെ ലുക്ക് ഹരം കൊള്ളിക്കും……
ചിലര്ക്കങ്ങിനെയാണ് സര്‍പ്പ സൗന്ദര്യമായിരിക്കും കണ്ടാല്‍ മതിവരാത്ത രീതി അങ്ങിനെയുള്ളവര്‍ ശരീരഭാഗങ്ങള്‍ കാണിച്ചുകൊണ്ടു അണിഞ്ഞൊരുങ്ങിയാലോ.. അങ്ങനെ ഒരുങ്ങിയെത്തിയിരിക്കുകയാണ് നടി റിതിക സിംഗ്, സുധ കൊങ്ങര സംവിധാനം ചെയ്ത് തമിഴിലും ഹിന്ദിയിലുമായി ബോക്സിങ് പശ്ചാത്തലമാക്കി ഇറങ്ങിയ ചിത്രമായിരുന്നു ഇരുതി സുട്രു.
മാധവന് ബോക്സിങ് കോച്ചായി തിളങ്ങിയ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചത് നടി റിതിക സിംഗ് ആയിരുന്നു. സമ്മിശ്ര ആയോധനകല പഠിച്ച റിതികക്ക് ഈ കഥാപാത്രം നന്നായി ഇണങ്ങി. നല്ല ഫിറ്റ് ആയ വടിവൊത്ത ശരീരമാണ് താരസുന്ദരിയുടെ പ്രത്യേകത അതുകൊണ്ടുതന്നെ ആരാധകരെയും പെട്ടന്ന് നേടിയെടുക്കാന്‍ റിതികക്ക് കഴിഞ്ഞു, ആദ്യ സിനിമയ്ക്ക് ശേഷം വിജയ് സേതുപതിയുടെ നായികയായിട്ടാണ് റിതിക അഭിനയിച്ചത് ഇരുതി സുട്രുവിന്റെ തെലുങ്ക് റീമേക്കായ ഗുരുവില്‍ അതെ റോളില്‍ തന്നെ റിതിക അഭിനയിച്ചിരുന്നു. ശേഷം ഹോറര്‍ ത്രില്ലറായ ശിവലിംഗ, തെലുങ്ക് ചിത്രമായ നീവേവരോ എന്നീ സിനിമകളിലും റിതിക നായികയായി അഭിനയിച്ചു. ഓ മൈ കടവുളേയാണ് അവസാനമായി ഇറങ്ങിയ ചിത്രം.
റിതിക കറുപ്പ് സാരി ധരിച്ച് അടാര്‍ ലുക്കില്‍ ആരാധകരെ കൈയിലെടുത്ത് ചെയ്ത ഒരു കിടിലം ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. അഴകി എന്നാണ് തമിഴ് ആരാധകര്‍ ഇട്ട കമന്റ്. എന്തൊരു സുന്ദരി എന്ന് ബോളിവുഡ് നടി ശാലിനി പാണ്ഡെയും കമന്റിലൂടെ ചോദിക്കുന്നു. അനഹിതയുടെ സ്റ്റൈലിങ്ങില്‍ പ്രണവ് മഹേശ്വരിയാണ് ഫോട്ടോസ് എടുത്തത്. കറുത്തതിട്ടാലും വെളുത്തതിട്ടാലും റിതിക കൂടുതല്‍ തിളങ്ങും. FC