തട്ടീം മുട്ടീം മീനാക്ഷി പ്രസവിച്ചു.മൂന്ന് കുട്ടികള്‍- കുടുംബവും ആരാധകരും ആഘോഷത്തില്‍.
പ്രസവം നടക്കണമെങ്കില്‍ പത്ത് മാസത്തെ കാത്തിരിപ്പ് വേണം എന്തായാലും മെഗാ ഹാസ്യ പരമ്പര തട്ടീം മുട്ടീം അത്രയൊന്നും നിന്നില്ല.മീനാക്ഷിയുടെ പ്രസവം വേഗത്തില്‍ നടത്തിയവര്‍.
വയറ്റിലായതിന് ശേഷം ഒരിക്കല്‍ പോലും സ്കാനിംഗ് റിപ്പോര്‍ട്ട് പുറത്ത് വിടാത്തത് കൊണ്ട് മീനാക്ഷിയുടെ വയറ്റില്‍ മൂന്ന് കുഞ്ഞുള്ള വിവരം ഭര്‍ത്താവോ വീട്ടുകാരോ പ്രേക്ഷകരൊ അറിഞ്ഞിരുന്നില്ല.
ഡോക്ടര്‍ മൊയ്തുവായ വിനോദ് കോവൂര്‍ പുറത്ത്
കൊത്തം കല്ല് കളിച്ചിരിക്കുകയായിരുന്ന അച്ഛനെയും
മറ്റ് കുടുംബങ്ങളെയും പ്രസവ വിവരം അറിയിച്ചു.
ആ അറിയിപ്പാണ് സകലരും ഞെട്ടിയത്.മീനാക്ഷി
പ്രസവിച്ചിരിക്കുന്നത് ഒന്നും രണ്ടും മക്കളെയല്ല മൂന്ന്
കുട്ടികളെയാണ്.എന്തായാലും ആ പ്രസവം കാണാന്‍
കേരളം മൊത്തം കാത്തിരിക്കുകയായിരുന്നു.മീനാക്ഷിയെ അത്രക്കങ്ങ് ഇഷ്ടപ്പെട്ട് പോയി ആരാധകര്‍.
സാധാരണ 22 മിനുറ്റ് പ്രോഗ്രാമും 8 മിനുറ്റ്പരസ്യവുമാണ്.പരമ്പരയുടെ സ്വീകാര്യത മനസ്സിലാക്കിയ ചാനലുകാര് നേരെ തിരിച്ച് വെറും 8 മിനുറ്റ് പരമ്പരയും
22 മിനുറ്റ് പരസ്യവുമാക്കി ബോറടിപ്പിക്കുന്നുണ്ടെങ്കിലും അതെല്ലാം ഇതിലഭിനയിക്കുന്നവരോടുള്ള
ഇഷ്ടം കൊണ്ട് കവറായി പോകുന്നുമുണ്ട്.
എന്തായാലും മീനാക്ഷിയുടെ പ്രസവം കഴിഞ്ഞ ആശ്വാസത്തിലാണ് പ്രേക്ഷകര്‍.
മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മൂന്ന് കുരുന്നുകളുടെ ചിരികളികള്ക്കായി കാത്തിരിക്കാം.
ഫിലീം കോര്‍ട്ട്.