ബിജു മേനോന് തിരക്കില്‍ പുതിയ ഐറ്റം ഇറക്കി സംയുക്ത വര്‍മ്മ. കണ്ടൊ നില്‍പ്പ്.
എല്ലാത്തിനും ഒരു യോഗം വേണം അത്തരത്തിലുള്ള
യോഗമുള്ള നടിയാണ് സംയുക്ത വര്‍മ്മ.ഊര്‍മ്മിള
ഉണ്ണിയുടെ ബന്ധുകൂടിയായ സംയുക്തക്ക് എളുപ്പത്തില്‍ സിനിമയുടെ അമരത്ത് എത്താന്‍ കഴിഞ്ഞു.
1999 ല്‍ സത്യനന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വര്‍മ്മ
വെള്ളിത്തിരയിലെത്തുന്നത്.മൊത്തം 18 സിനിമകള്‍ മാത്രം എന്നാല്‍ ഒരു നൂറ് സിനിമകളില്‍ അഭിനയിച്ച
ഫീലുണ്ടാക്കാന്‍ സംയുക്തക്ക് കഴിഞ്ഞു എന്ന് വേണം കരുതാന്‍.
സുരേഷ് ഗോപി,ജയറാം എന്നിവര്‍ക്കൊപ്പമാണ് ഏറ്റവും കൂടുതല്‍ സംയുക്ത വര്‍മ്മ അഭിനയിച്ചത്.
ശേഷം ബിജുമേനോനൊപ്പവും.അതോടെ ബിജുമേനോന് വളച്ചൊടിച്ച് സംയുക്തയെ വിവാഹം കഴിച്ച്
മടങ്ങി.താരസുന്ദരി അഭിനയവും നിര്‍ത്തി എന്നാല്‍
സംയുക്തയുടെ അനുഗ്രഹം കൂടി ചേര്‍ന്ന് കിട്ടിയ
ബിജു മേനോന് ഹിറ്റ് നായകനായി മാറി.ബിജുവിന്
തിരക്കായതോടെ ഏക മകന് ദക്ഷ് ധര്‍മികിന്റെ കാര്യങ്ങളുമായി കഴിയുന്നതിനിടയിലാണ് സംയുക്ത
യോഗയിലേക്ക് ആകൃഷ്ടയാകുന്നത്.
2015ല്‍ മൈസൂരിലെ അഷ്ടാംഗ യോഗശാലയില്‍ വെച്ച്
യോഗ പഠിക്കുകയായിരുന്നു.അവിടെ പഠിച്ചത് എല്ലാം അനായാസം അവതരിപ്പിക്കുന്നതിന്റെ വീഡി
യോയും,ഫോട്ടോസും വൈറലായിരുന്നു.അത് കഴിഞ്ഞാണ് ഇപ്പോള്‍ പുതിയ അഭ്യാസ മുറകള്‍ ചെയ്യുന്നതിന്റെ ഫോട്ടോ പുറത്ത് വിട്ടിരിക്കുന്നത്.
യോഗയാണ് ഇന്നെന്റെ കരുത്തെന്നും മനസ്സിനും
ശരീരത്തിനും ഏറ്റവും ഉത്തമം യോഗയാണെന്നും
മാത്രമല്ല സൗന്ദര്യത്തിന് ഒരു കോട്ടവും വരുത്താതെ
നിലനിര്‍ത്താന്‍ യോഗ ഉത്തമമാണെന്നും സംയുക്ത
പറയുന്നു. ഭാരതത്തിന്റെ സമ്മാനമാണ് ലോകത്തിന്
യോഗ.വേള്‍ഡ് യോഗ ഡേ ജൂണ്‍ 21 ആണ്.
ഫിലീം കോര്‍ട്ട്.