ഞാന്‍ കിടപ്പറയുടെ വാതില്‍ തുറന്നിട്ടില്ല.നഗ്ന ഫോട്ടോ ഷൂട്ടുമില്ല-ലക്ഷ്മി പ്രിയ കിടുക്കി.
ഞങ്ങളുണ്ട് ലക്ഷ്മി പ്രിയ നിങ്ങള്‍ക്കൊപ്പം.ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ല.നടി ലക്ഷ്മി പ്രിയയുടെ കുറിപ്പിതാ പലരുടെയും നെഞ്ച് തുളച്ച് കയറിയിരിക്കുന്നു.പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം –
‘ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിച്ച് ആരാധകര്‍’ എന്ന
തലക്കെട്ടില്‍ ഒരു ന്യൂസുകണ്ടു.-
ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിക്കാന്‍ ലക്ഷ്മി പ്രിയ
ഇന്ന് വരെ ചാന്‍സ് ചോദിച്ച് ആളുകളെ വിളിക്കുകയോ കിടപ്പറ വാതില്‍ തുറന്ന് കൊടുക്കുകയോ
ചുംബന സമരത്തില്‍ പങ്കെടുക്കുകയോ 85000യ-
ഉറുപ്പികക്ക് ശരീരം വില്‍പ്പനക്ക് വെക്കുകയോ അല്പ
വസ്ത്ര ധാരിയായി ഫോട്ടോ ഷൂട്ട് നടത്തുകയോ അത് പോസ്റ്റ് ചെയ്യുകയോ മുലയൂട്ടുന്ന ഫോട്ടോ എടുക്കുകയോ ഗര്‍ഭാവസ്ഥയിലുള്ള നഗ്ന ദൃശ്യം എടുത്ത്
വെക്കുകയോ അല്പ വസ്ത്രധാരിയായി ഫോട്ടോ
പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ എടുക്കുകയോ കവിത മോഷ്ടിക്കുകയോ മറ്റുള്ളവരെ അവഹേളിക്കുകയോ ശബരിമലയില്‍ ഇരുളിന്റെ മറപറ്റി കറുകയോ തുണിയില്ലാതെ ശരീരത്തില്‍ മക്കളെ കൊണ്ട്
ചിത്രം വരപ്പിക്കുകയോ ഉടുതുണിയില്ലാതെ മത്തി
വറക്കുകയോ കക്ഷത്തെ രോമം കാണിച്ച് ഫോട്ടോ
എടുക്കുകയോ ആര്‍ത്തവ ലഹള നടത്തുകയോ സ്വയം ഭോഗത്തിന്റെ യന്ത്രങ്ങള്‍ പ്രചരിപ്പിക്കുകയോ സ്വയം ഭോഗത്തെ കുറിച്ച് പോസ്റ്റ് എഴുതുകയോ സ്വര്‍ണ്ണക്കടത്ത് നടത്തുകയോ ആളുകളെ കൊലപ്പെടുത്തുകയോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മറ്റ് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല.
പകരം എന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ്
ചെയ്തിട്ടുള്ളത്.എന്നാല്‍ കഴിയും വിധം സാമൂഹിക
സേവനം ചെയ്യാറുണ്ട്.ഒരു മതത്തിന്റെയും ആചാരങ്ങളിലൊ വിശ്വാസത്തിലൊ കൈ കടത്താറില്ല.എന്റെ വിശ്വാസത്തെ ഹനിക്കാന്‍ അനുവദിക്കുകയുമില്ല.നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം എത്ര മഹത്വരമാണോ
അത്പോലെ തന്നെയാണെനിക്കും.
ഈ രാജ്യത്തിന്റെ നിയമം അനുസരിച്ച് ജീവിക്കുന്ന
നികുതി അടക്കുന്ന ആള്,ഇന്ത്യന്‍ഭരണ ഘടന ഉറപ്പു
വരുത്തുന്ന അഭിപ്രായ സ്വാതന്ത്യം ഉണ്ട് എന്ന് വിശ്വസിച്ച് ജീവിക്കുന്ന ആള്,അഭിമാനം അടിയറവ് വെക്കാത്ത ഒരാള്‍.ഈ രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കുന്ന കോടാനുകോടി ഭാരതീയരില്‍ ഒരാള്‍.
നിര്‍ത്തട്ടെ,
എന്ന് ലക്ഷ്മി പ്രിയ,
ഒപ്പ്.
ഒറ്റ ശ്വാസത്തില്‍ താങ്കള്‍ എല്ലാം പറഞ്ഞല്ലൊ ലക്ഷ്മി
പ്രിയ.എന്തായാലും കേള്ക്കേണ്ടവരിത് കേള്‍ക്കണം.
അഭിമാനം എന്ന നാലക്ഷരത്തിന് വിലകല്പിക്കുന്നവരും ഈ മണ്ണിലുണ്ടെന്ന് തിരിച്ചറിഞ്ഞതില്‍ ഞങ്ങളും അഭിമാനിക്കുന്നു.
കളങ്കമില്ലാത്തവര്‍ക്ക് സത്യം വിളിച്ച് പറയാന്‍ ആരെയും പേടിക്കണ്ട. ലക്ഷ്മി ഞങ്ങളുണ്ട് ഈ നല്ല
സമൂഹമുണ്ട് നിങ്ങള്‍ക്കൊപ്പം.
ഫിലീം കോര്‍ട്ട്.