നടി അനുശ്രീയെ കെട്ടാന്‍ വന്നവന് കിട്ടിയതറിഞ്ഞോ
അനുശ്രീ എന്ന മലയാളത്തിന്റെ നടിക്ക് സെലിബ്രറ്റി ഹെഡ് വെയിറ്റ് ഒട്ടും തന്നെയില്ല എന്നത് ആരാധകര്‍ ഒന്നല്ല ഒരു പാടു തവണ കണ്ടതാണ്.ലൊക്കേഷനിലുളളവര്ക്കും ആരാധകര്‍ക്കും എന്നും കണ്ണിലുണ്ണിയാണ് അനുശ്രി.തന്റെ വിശേഷങ്ങള്‍ കുടുംബം എന്നിവയുമായെല്ലാം ചേര്‍ന്ന് നില്ക്കുന്ന ഓരോ വീഡിയോയും ആരാധകര്‍ക്ക് സമ്മാനിക്കുന്ന താര സുന്ദരി കൂട്ടുകാരുമായുളള യാത്രകള്‍ ,സഹോദരന്റെ കരുതല്‍,സ്നേഹം,സഹായങ്ങള്‍ എന്നിവയെല്ലാം കാണിക്കാറുണ്ട്.
ഇത്തവണ എത്തിയിരിക്കുന്നത് ഒരു ലൈവ് ഷോ ആയിട്ടാണ്.ഇന്‍സ്റ്റഗ്രാമില്‍ ക്യൂ ആന്റി സെഷനുമായാണ് എത്തിയത്.ആരാധകര്‍ക്ക് ചോദിക്കാം കൃത്യമായ ഉത്തരം നല്കാന് അനുശ്രി റെഡിയാണ്.അങ്ങനെ ചോദ്യവും ഉത്തരവും തുടങ്ങി.ആദ്യ ചോദ്യം കറന്റ് ക്ലാഷ് ആരോടായിരുന്നു എന്നായിരുന്നു വളരെ ലളിതമായി കെ എസ് സി ബിയെ പറഞ്ഞു.ഇപ്പോഴത്തെ മൊബൈല്‍ ഫോണ്‍ റിങ് ടോണ്‍ എന്തായിരുന്നു എന്നായിരുന്നു അടുത്ത ചോദ്യം. അതിനുളള ഉത്തരം ഇങ്ങനെ നമശിവായ എന്നാണ് എന്ന്. പറയുക മാത്രമല്ല റിങ് ടോണ്‍ കേള്‍പ്പിക്കുക കൂടി ചെയ്തു.അടുത്ത ചോദ്യത്തിലാണ് വിവാഹ വിഷയം കേറി വന്നത്.ഞാന്‍ കെട്ടിക്കോട്ടെ എന്ന ചോദ്യത്തിന് കെട്ടിക്കോളു വീട്ടുകാര്‍ക്ക് സമ്മതമാണെങ്കില്‍ ഒന്നൊ രണ്ടൊ കെട്ടിക്കോളു എന്നായി.
ഹോളിവുഡില്‍ ആരുടെ നായികയാകാനാണ് ഇഷ്ടം എന്നതിനുത്തരം ഡി കാപ്രിയൊ ആരെയും നിരാശപ്പെടുത്താതെ അനുശ്രി എല്ലാം ഭാംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്.