നടന് വിജയകുമാറിന്റെ മകളായ നടി പറഞ്ഞത് കേട്ടോ അച്ഛന്റെ പേരില്‍ അറിയണ്ട
നല്ല രീതിയില്‍ തിളങ്ങി നിന്ന താരമാണ് നടന് വിജയ കുമാര്‍.മമ്മൂട്ടി,മോഹന്‍ ലാല്‍,സുരേഷ് ഗോപി എന്നി മുന്‍ നിര സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും,കൂടാതെ നിരവധി സിനിമകളില്‍ നായകനായും വിജയ കുമാര്‍ അഭിനയിച്ചു.സിനിമയില്‍ നല്ലതും ചിത്തയുമായ റോളുകള്‍ ചെയ്ത താരത്തിന്റെ കുടൂംബത്തില്‍ എന്താണ് നടന്നത് എന്നറിയില്ല.ഭാര്യയുമായി വേര്‍പിരിഞ്ഞു.ഭാര്യ രണ്ടു മക്കളുമായി വേറെയാണ് താമസം.
വിജയ കുമാറിന്റെ മൂത്ത മകള്‍ അര്‍ത്ഥന വിജയ കുമാര്‍ നായിക നടിയാണ്.സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ നായകനായ മുത്തുഗൗവിലും അര്‍ത്ഥന അഭിനയിച്ചിരുന്നു നായികയായി. അര്ത്ഥനയിപ്പോള് അമ്മയുടെ പേരാണ് പിന്നില്‍ വെച്ചിരിക്കുന്നത്.അര്‍ത്ഥന ബിനു.
മുത്തുഗൗവിനു ശേഷം തെലുങ്ക്,തമിഴ് ചിത്രങ്ങളിലും നായികയായ അര്‍ത്ഥന പറയുന്നു.ഞങ്ങള്‍ ഇപ്പോള്‍ അച്ഛനില്ല.വിജയകുമാറിന്റെ മകള്‍ എന്ന ലേബലില്‍ അറിയപ്പെടാനും ഇഷ്ടമല്ല.അമ്മയുമായി വേര് പിരിഞ്ഞതിന് ശേഷം അയാള്‍ എവിടെയാണെന്ന് ഞങ്ങള്‍ക്ക് ആര്‍ക്കും അറിയില്ലെന്നും അര്‍ത്ഥന പറയുന്നു.അര്‍ത്ഥനയുടെ തമിഴ്,തെലുങ്ക് ചിത്രങ്ങള്‍ ഇവയാണ് സീതമ്മാള്‍,അന്താളു രാമയ്യ,വെണ്ണില കമ്പടി,തൊണ്ടാന്‍.സെമ്മ,കണ്ടെകുട്ടി,സിങ്കം തുടങ്ങിവയാണ്.