നിറവയറില്‍ വെള്ളത്തിലാറാടി ശ്രേയ ഘോഷാല്‍-താരം പങ്കുവെച്ച ചിത്രങ്ങളിതാ….
ഇതിന് മുമ്പ് വെള്ളത്തില്‍ പ്രസവിച്ച നടിയുണ്ട്.സ്വിമ്മിങ് പൂളിലും കടലിലും കളിച്ച താരങ്ങളുണ്ട്.സെമീറ റെഡിയും ഇത്തരം വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.പ്രസവ സമയത്ത് ഇതിന്റെ ആനുകൂല്യം കിട്ടുമത്രേ.
അതേ വഴിയിലിതാ ഇന്ത്യയുടെ പുത്തന്‍ വാനമ്പാടി ശ്രേയ ഘോഷാല്‍.അവര്‍ ഗര്‍ഭിണി ആയപ്പോള്‍ സ്വിമ്മിങ് പൂളില്‍ കളിച്ചതിന്റെ ഫോട്ടോകളാണ് പുറത്ത് വന്നിരിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫോട്ടോകളെല്ലാം എടുത്തത്.മാര്‍ച്ചില്‍ അവര്‍ ആരാധകരോട് പറഞ്ഞു താന്‍ അമ്മയാകാന്‍ പോവുകയാണെന്ന്.ഇപ്പോള്‍ നീന്തല്‍ കുളത്തില്‍ കഴിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചതിങ്ങനെ – അത് ഏറെ സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു.ആ സമയം ഞാന്‍ നീന്തല്‍ കുളത്തിലും ദിവ്യാന് എന്റെ വയറ്റിലുമായിരുന്നു.എന്നാണ് കുറിച്ചത്.മെയ് 22നായിരുന്നു ശ്രേയഘോഷാല്‍ ഒരു ആണ് കുഞ്ഞിന് ജന്മം നല്‍കിയത്.ആദ്യ കണ്മണിയെ വരവേറ്റ സന്തോഷം ഭര്‍ത്താവ് ശിലാദിത്യ മുഖോപാധ്യായ ആഘോഷിക്കുന്നതും വൈറലായിരുന്നു.
ഫിലീം കോര്‍ട്ട്.