പോക്കറ്റടി നടി രൂപ അറസ്റ്റില്‍…നിരവധി പഴ്സുകള്‍ പിടിച്ചെടുത്തു…ആകെ നാണക്കേട്…
പുസ്തകമേളയ്ക്കിടെ പണം കവര്‍ന്ന കേസില്‍ ബംഗാളി ടെലിവിഷന്‍ താരം രൂപദത്തടെ പോലീസ് അറസ്റ്റ് ചെയ്തു.കൊല്‍ക്കത്ത രാജ്യാന്തര പുസ്തകമേളയ്ക്കിടെ
ശനിയാഴ്ച രാത്രിയാണ് സംഭവം.
ചവറ്റുകുട്ടയിലേക്ക് പഴ്സ് ഇടുന്നത് കണ്ട് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു.മറുപടിയിലെ പൊരുത്തക്കേടുകളെ തുടര്‍ന്ന് ബേഗ് പരിശോധിച്ചപ്പോള്‍ ഏതാനും പഴ്സുകളും 75,000 രൂപയും കണ്ടെത്തിയതായി ബിധാന്‍ നഗര്‍ നോര്‍ത്ത് പോലീസ് പറഞ്ഞു.നടിയാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.
ഏതാനും വര്‍ഷം മുമ്പ് സംവിധായകന് അനുരാഗ് കശ്യപ് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി ഇവര്‍ ആരോപണമുന്നയിച്ചിരുന്നെങ്കിലും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.FC