ഇഷ്ട സീരിയല്‍ നടി അഞ്ജലി ഇനി ‘പെണ്‍കുട്ടിയുടെ അമ്മ’.. സീരിയലിന്റെ പേരല്ല.. കുഞ്ഞ് ജനിച്ചു….
വളരെ സന്തോഷത്തിലാണ് താരസുന്ദരിയും അണിയറ പ്രവര്‍ത്തകനും പച്ചമാങ്ങ തിന്നാന്‍ കൊടുക്കുന്ന ഫോട്ടോ വൈറലായിരുന്നു ഇപ്പോഴിതാ കുഞ്ഞു പിറന്ന സന്തോഷവും, സീരിയല്‍ താരം അഞ്ജലി ശരത് അമ്മയായി. സമൂഹ മാധ്യമത്തിലൂടെയാണ് ഭര്‍ത്താവും സംവിധായകനുമായ ശരത്ത് സന്തോഷ വിവരം പങ്കുവച്ചത്. പെണ്‍കുട്ടിയാണ് ജനിച്ചത് താരദമ്പതികള്‍ക്ക്. കുഞ്ഞിന്റെ പേരും ശരത് കുറിച്ചിട്ടുണ്ട്.
‘കാത്തിരുന്ന വസന്തം, പെണ്‍കുട്ടിയാണ്. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന പേരും അവള്‍ക്കിട്ടു. മഴ’. എന്ന കുറിപ്പോടെയാണ് കുഞ്ഞ് ജനിച്ച വിശേഷം അറിയിച്ചത്. ഗര്‍ഭകാല വിശേഷങ്ങളെല്ലാം അഞ്ജലി സമൂഹ മാധ്യമം വഴി ആരാധകരുമായി പങ്കുവച്ചിരുന്നു. ഒരുമാസത്തോളം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു അഞ്ജലി. ദിവസങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞു ജനിച്ചത്. ഇരുവര്‍ക്കും ആശംസകളുമായി നിരവധി ആരാധകരും താരങ്ങളും എത്തുന്നുണ്ട് FC