നടന് ശ്രീജിത്ത് രവിക്ക് ജ്യാമ്യം… പൊക്കികാണിച്ചത് ഇനിയാവര്‍ത്തിക്കരുത്… അസുഖം മാറ്റാന്‍…..
![](https://filmcourtonline.com/wp-content/uploads/2022/07/sreejith-ravi-1.jpg)
രണ്ട് ആണ് മക്കളായത് നന്നായി എന്നാണ് താരത്തോട് അടുത്തവര്‍ പറയുന്നത്, കാരണം ഉടുതുണിപൊക്കുന്ന ഈ കളി സുഖമാണോ, അസുഖമാണോ എന്ന് നടന് ശ്രീജിത്ത് രവിക്കുതന്നെയെ അറിയൂ. കോടതിയും അതുതന്നെയാണ് പറയുന്നത് .സൂക്കേടാണെങ്കില്‍ കാണിക്കുക ചികിത്സ തേടുക അല്ലെങ്കില്‍ പൊക്കാന്‍ പറ്റാത്ത താരത്തിലുള്ളത് ധരിക്കുക, കോടതി ഏതൊരുസൂക്കേടായി കണ്ടാല്‍ പേടിക്കേണ്ടത് സ്ത്രീകളും, പെണ് കുട്ടികളുമുള്ള രക്ഷിതാക്കളുമാണ്, ഈ സൂക്കേടുള്ളത് ശ്രീജിത്ത് രവിക്കുമാത്രമല്ല അനേകായിരം പേരുണ്ട്…
പോക്സോ കേസില്‍ നടന് ശ്രീജിത്ത് രവിക്ക് ജാമ്യം. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ ചികിത്സ നല്‍കാമെന്ന് ശ്രീജിത്ത് രവിയുടെ ഭാര്യയും പിതാവും സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതിയുടെ നിര്‍ദേശം മാനിച്ച് ശ്രീജിത്ത് ഉടന്‍ ചികിത്സ ആരംഭിക്കുക നാട്ടിലുള്ള പെണ്‍കുട്ടികള്‍ക്കും വീട്ടിലുള്ള ബന്ധുക്കള്‍ക്കും സമാധാനം കിട്ടും. FC