ഈ ആഴ്ച്ച കറുപ്പുവസ്ത്രത്തില്‍ എത്തിയ 10 നടികള്‍… താരസുന്ദരികള്‍ക്ക് കറുപ്പിനോടിത്ര പ്രിയം…
കറുപ്പണിഞ്ഞു വന്നവരെല്ലാം ക്ലിക്കായ കാഴ്ച്ചയാണ് നമ്മള് കണ്ടത്.. ആദ്യം ഒരു ഷോപ്പിന്റെ നാടമുറിക്കാന്‍ എത്തിയ അന്ന രാജനാണ് ഓളമായത്, പിന്നാലെ രശ്മിക മന്താനയും വന്നു… നല്ല വള്‍ഗര്‍ ലൂക്കിലാണ് രശ്മിക എത്തിയത്, ജെല്ലിക്കെട്ടിലെ നായിക നടി ശാന്തിയും കറുപ്പഴകില്‍ എത്തിയതോടെ കളിമാറി, എല്ലാവരെയും തോല്‍പ്പിക്കാനുള്ള പാകത്തിലാണ് പ്രിയാ വാര്യര്‍ എത്തിയത് പ്രിയയും നന്നായി ശരീരം കാണുന്ന രീതിയിലാണ് വസ്ത്രം ധരിച്ചത്, നടി സനൂജ ഹണി റോസിന് ഭീഷണിയാവുന്ന തരത്തിലാണ് പ്രത്യക്ഷപ്പെട്ടത്.. ആരാധകരും സനൂജയുടെ വരവിനെ ഒന്നൊന്നര വരവായാണ് കണ്ടത്, ഹണി റോസും എത്തി എല്ലാവരെയും കൊതിപ്പിക്കാന്‍ മാത്രമല്ല തോല്‍പ്പിക്കുന്ന രീതിയില്‍ കറുപ്പണിഞ്ഞു കൊണ്ട്.. വളരെക്കാലത്തെ വിട്ടുനില്‍ക്കലിന് ശേഷം ക്യാമറക്ക് മുന്നിലേക്ക് മടങ്ങി എത്തിയ മിയയും ഫോട്ടോ ഷൂട്ടിന് തിരഞ്ഞെടുത്തത് കറുത്ത വസ്ത്രം തന്നെ, അപര്‍ണ്ണ ബാലമുരളി കറുപ്പ് സാരിയുടുത്ത് അതീവസുന്ദരിയായി വന്നതും ആരാധകര്‍ക്കിഷ്ടമായി, തെന്നിന്ത്യന്‍ സുന്ദരി തൃഷയും സ്ലീവ്ലെസ് ബ്ലൗസില്‍ കറുപ്പ് സാരിയുടുത്തത് നല്ല കാഴ്ചയായി… കറുപ്പണിഞ്ഞെത്തിയ എല്ലാ താരസുന്ദരികളെയും അഭിനന്ദിക്കുന്നു. FC