നോക്കണ്ട നടി മഞ്ജുവിന്റെ മകള്‍ ദയ തന്നെയാണ്.. ആദ്യമേ മഞ്ജു പറഞ്ഞതാണ് മകള്ക്കിതാണ് താത്പര്യമെന്ന് ….
ആരും പ്രതീക്ഷിക്കാത്ത വസ്ത്ര ധാരണത്തിലൂടെ ശ്രദ്ധ നേടുകയാണ് നടിയും അവതാരികയുമായ മഞ്ജു പിള്ളയുടെ മകള്‍ ദയ സുജിത്, നടി മഞ്ജു പിള്ളയുടെ മകള്‍ ദയ സുജിത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ആദ്യമായല്ല, മുന്നേയും വിദേശത്തു പഠിക്കുന്ന ദയയുടെ ഇത്തരത്തിലുള്ള ഫോട്ടോകള്‍ ആരാധകര്‍ കണ്ടതാണ് ചിലര്‍ മഞ്ജുവിനെ കുറ്റം പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് മകളുടെ ഇഷ്ടത്തിന് എതിരുനില്‍ക്കുന്ന ആളുകളല്ല ഞങ്ങളെന്നാണ്.
ഇത്തവണ ദയ എത്തിയത് ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. രണ്ട് ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് ദയ പങ്കുവച്ചത്. ഫുള്‍ ലെങ്ത്ത് ബ്ലാക്ക് കോട്ടിലായിരുന്നു ആദ്യത്തെ ചിത്രങ്ങള്‍. രണ്ടാമത്തെ ചിത്രത്തില്‍ ബ്ലാക്ക് വൈഡ് പാന്റും ബ്ലേസേര്‍സും പെയര്‍ ചെയ്തു. വസ്ത്രത്തിന് മാച്ചിങ്ങായി ഡാര്‍ക്ക് ഷേഡിലുള്ള മേക്കപ്പാണ് തിരഞ്ഞെടുത്തത്. ആക്സസറീസ് ഒന്നും തന്നെ പെയര്‍ ചെയ്തിട്ടില്ല. സ്റ്റൈലിഷ് ലുക്കിലുള്ള ദയയുടെ ഫോട്ടോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തത്. അമ്മ മഞ്ജുപിള്ള കമന്റ് ചെയ്തത്’ലവ് യു’ എന്നാണ്. മോഡലിങ്ങ് രംഗത്ത് സജീവമാണ് ദയ സുജിത്ത്. നേരത്തെയും ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. FC