കറുപ്പ് വസ്ത്രം ധരിച്ചാല്‍ വല്ലാത്ത സൗന്ദര്യമാണെന്നറിയുന്ന അഞ്ചു സുന്ദരികളായ നടിമാരെ കാണുക…..
സണ്ണിലിയോണ്‍ കറുപ്പണിഞ്ഞു പ്രത്യക്ഷപ്പെട്ടത് മാലിദ്വീപിലെ നിന്തല്കുളത്തിനരികിലാണ്.. കൂടെ മദ്യവുമുണ്ട് നല്ല ഗ്ലാമറിലുള്ള ഫോട്ടോകള്‍ അവര്‍ പങ്കുവച്ചപ്പോള്‍.. മലയാളത്തിന്റെ മുത്ത് സാനിയ ഇയ്യപ്പന്‍ കറുപ്പണിഞ്ഞു നടത്തിയ ഫോട്ടോഷൂട്ടും വൈറലായിക്കഴിഞ്ഞതാണ്.. എന്നും സിനിമയിലൂടെയല്ലെങ്കിലും മോഡലിങ്ങുമായി ആരാധകര്‍ക്കൊപ്പം സാനിയ ഉണ്ട് ഇത്തരം വസ്ത്രങ്ങളണിഞ്ഞുകൊണ്ട്, മലയാളത്തിന്റെ തന്നെ അര്‍ച്ചനകവിയും കറുപ്പു സാരിയില്‍ അല്പാല്പം ശരീരം പ്രദര്‍ശിപ്പിച്ചുള്ള ഫോട്ടോയുമായിത്തന്നെയാണ് വന്നത്..
കൂടാതെ മഞ്ജു പിള്ളയുടെ മകള്‍ ദയ സുജിത്തും മോഡലിംഗിന്റെ ഭാഗമായി ഇത്തവണ കറുപ്പ് വസ്ത്രത്തില്‍ ഗ്ലാമറയാണ് എത്തിയിരിക്കുന്നത്.. തെന്നിന്ത്യന്‍ താരസുന്ദരി പൂജ ഹെഗ്ഡെയാണ് അടുത്ത താരം, കറുപ്പുതന്നെയാണ് പൂജയുടെയും വസ്ത്രം സാരി ഉടുക്കാന്‍ അറിയാത്തപോലെ ദേഹത്ത് വാരിചുരുട്ടിവെച്ചൊരു സ്റ്റെയിലിലാണ് അവര്‍ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത് എന്തായാലും അഞ്ചു സുന്ദരിമാരെയും ആരാധകര്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട് FC