മലയാളത്തിലെ യുവ നടന് ചതിച്ചു. അഭിനയം നിര്‍ത്തി സിനിമസീരിയല്‍ നടി-പാവം.
2012ലായിരുന്നു സിനിമയിലേക്കെത്തിയത്.നല്ല സൗന്ദര്യമുള്ള നടിയായത് കൊണ്ട് വിവിധ ഭാഷകളിലേക്ക് കൊണ്ട് പോയി പല സംവിധായകരും അഭിനയിപ്പിച്ചു.ആ കൂട്ടത്തില്‍ മലയാളത്തിലേക്ക് അഭിനയിക്കാന്‍ സംവിധായകന് വിനയനായിരുന്നു യുവ സുന്ദരിയായ മോണല്‍ ഗജ്ജറിനെ കൊണ്ട് വന്നത്.ആ വരവില്‍ തന്നെ മലയാള സിനിമയിലെ യുവ നടനുമായി മോണല്‍ പ്രണയത്തിലായി.ഡ്രാക്കുള 2012 എന്ന ചിത്രത്തിലായിരുന്നു ഇരുവരും അഭിനയിച്ചത്.അന്ന് പ്രണയ വാര്‍ത്ത പുറത്തെത്തിയെങ്കിലും അന്യ ദേശക്കാരിയായത് കൊണ്ട് വാര്‍ത്തക്ക് വലിയ പ്രാധാന്യം കിട്ടിയില്ല.
തെലുങ്ക് ബിഗ്ബോസ് നാലാം പതിപ്പില്‍ മികച്ചപ്രകടനം കാഴ്ച
വെച്ച് പുറത്തായ മോണലിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു
എന്ത് കൊണ്ടാണ് തെന്നിന്ത്യന്‍ സിനിമകളില്‍ കാണാത്തത് അവസരമില്ലാഞ്ഞിട്ടാണോ എന്ന്.എന്നാല്‍ നടി നല്കിയ ഉത്തരം കേട്ട്
ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.മലയാളത്തിലെ യുവ നടന്
എന്റെ ഹൃദയം കവര്‍ന്നു എന്നാല്‍ ആ ബന്ധം നേരെ പോയില്ല.
ഞങ്ങള്‍ വേര് പിരിഞ്ഞു.ആ വേര്‍പിരിയല്‍ ജീവിതത്തിലെ ഏറ്റവും
വലിയ തകര്‍ച്ചയായി.അന്ന് തീരുമാനിച്ചു ഇനി തെന്നിന്ത്യന്‍ സിനിമകള്‍ വേണ്ടെന്ന്.
ഇപ്പോള്‍ ഗുജറാത്തിലുള്ള മോണല്‍ ഗുജറാത്തി സിനിമകളുടെ
ഭാഗമായി തിളങ്ങുമ്പോഴാണ് തെലുങ്ക് ബിഗ്ബോസില്‍ എത്തുന്നത്.
പരിപാടി ഹിറ്റായതോടെ സീരിയല്‍ സിനിമ രംഗത്ത് നിന്ന് മോണലിന് നിരവധി ഓഫറുകളാണ് വന്നുകൊണ്ടിരിക്കുന്നത്.2018ലാണ്
ഗുജറാത്തി സിനിമയിലേക്ക് ചുവട് മാറിയത്.
ഫിലീം കോര്‍ട്ട്.