അമ്മയേക്കാള്‍ വളര്‍ന്ന മകള്‍.. എന്നാല്‍ അമ്മ ധരിച്ചത് മകളുടെ ഡ്രസ്സ് കണ്ടില്ലേ നടി നിത്യദാസിനെ…..
വസ്ത്രത്തിന്റെ കാര്യത്തില്‍ എല്ലാ നടിമാരും പിശുക്കികളാണ്.. പണമില്ലാത്തത് കൊണ്ടൊന്നുമല്ല ഇതാണ് കംഫേര്‍ട്ട് എന്നു പറഞ്ഞു ധരിക്കുമ്പോള്‍ ശരീരത്തിന്റെ പല ഭാഗങ്ങളും പുറത്തായിരിക്കും… പറക്കും തളികയിലൂടെ നായികയായെത്തി കുറഞ്ഞ സിനിമകളില്‍ അഭിനയിച്ചു മടങ്ങിയ നിത്യദാസ് വീണ്ടു സിനിമകളിലേക്ക് മടങ്ങുകയാണ് .മക്കള്‍ വളര്‍ന്നിരിക്കുന്നു.. അവരോടൊപ്പം ഒരു മാളില്‍ എത്തിയ നിത്യയുടെ തൂവെള്ള വസ്ത്രവും അതിന്റെ ഇറക്കകുറവുമാണ് ശ്രദ്ധനേടുന്നത്.. ആരാധകരില്‍ പലരും ചോദിക്കുന്നത് മകള്‍ ധരിക്കേണ്ടത് ‘അമ്മ ധരിച്ചതാണോ എന്നാണ് എന്തായലും അവരുടെ നടത്തം വളരെ മനോഹരമായിട്ടുണ്ട് .FC