നിറവയറിലെ നൃത്തം ഫലിച്ചു.സീരിയല്‍ നടി പാര്‍വ്വതി പ്രസവിച്ചു- ആണ്‍കുഞ്ഞ്.
കഴിഞ്ഞ ദിവസമായിരുന്നു നിറവയറില്‍ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.അത് ഇറങ്ങിയതോടെ നാല് കോണില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നു.എന്നാല്‍ വളരെ സംയമനത്തോടെ പാര്‍വ്വതി പറഞ്ഞു എന്റെ ആയാസത്തിന് വേണ്ടിയാണ് ഞാന്‍ നൃത്തം ചെയ്തത്. അതുകൊണ്ട് എനിക്കോ വയറ്റിലുള്ള കുഞ്ഞിനോ ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുമില്ല.എന്റെ ഈ പ്രവര്‍ത്തി കണ്ട് വിമര്‍ശിച്ചവര്‍ എന്നെ ശ്രദ്ധിച്ചല്ലൊ അതിന് നന്ദി.ചില
വിമര്‍ശനങ്ങള്‍ നന്മയുള്ളതായിരിക്കും.ഞാന്‍ സന്തോഷവതിയാണ്
കരുതലിന് നന്ദി.
പ്രതീഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ അത് സംഭവിച്ചിരിക്കുന്നു.പൂര്‍ണ്ണമായും സുഖപ്രസവം തന്നെ.ആണ് കുഞ്ഞിനെയാണ് ഞാന്‍ ബാലുവിന് സമ്മാനിച്ചിരിക്കുന്നത്.ഞങ്ങള്‍ പൂര്‍ണ്ണ സന്തോഷത്തിലാണ്.ഇനിയുള്ള കാത്തിരിപ്പ് കുഞ്ഞുവാവയെ കാണാനുള്ളതാണെന്ന് പാര്‍വ്വതിയെ സ്നേഹിക്കുന്ന ആരാധകരും കുറിച്ചു.
പാര്‍വ്വതിയുടെ ഗര്‍ഭകാല നൃത്തം വൈറലായിരുന്നു.ബാലുവും താനും ഏറ്റവും സന്തോഷത്തിലാണെന്നും പാര്‍വ്വതി കുറിച്ചിരിക്കുന്നു.കുഞ്ഞു വാവക്ക് ആയൂരാരോഗ്യസൗഖ്യം നേരുന്നു.
ഫിലീം കോര്‍ട്ട്.