ടൊവിനോയെ ഒരു ദിവസം കിട്ടിയാല്‍ അവനിഷ്ടമുള്ളതെല്ലാം എന്നെ ചെയ്യാം-നടി റോഷ്ന.
ചോദിക്കുന്നത് കൃത്യമായ ഉത്തരം കിട്ടാന്‍ വേണ്ടിയാണ് അത് കൊടുക്കാന്‍ തന്റേടമുള്ളവര്‍ വേണം.അത്തരത്തിലാണ് ഇവിടെ ഒരു
ചോദ്യവും ഉത്തരവും നടന്നിരിക്കുന്നത്.അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ താരമായ നടിയാണ് റോഷ്ന ആന്‍ റോയ്.അതിലെ സ്നേഹ മിസ്സിനെ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും നന്നായി ബോധിച്ചു.ഈ അടുത്ത ദിവസം താരസുന്ദരിയെ ഒരു മാധ്യമം അഭിമുഖത്തിന് ക്ഷണിച്ചു.സ്നേഹത്തോടെയുള്ള ക്ഷണപ്രകാരം അഭിമുഖത്തിനെത്തിയ റോഷ്ണയെ അവതാരിക ശരിക്കും ചോദ്യം ചെയ്തു.
എന്നാല്‍ ഒട്ടും പതറാതെ അവതാരികയെ നാണം കെടുത്തുന്ന
രീതിയില്‍ മറുപടി കൊടുത്തതോടെ സംഗതി ഹിറ്റായി.അഭിമുഖത്തിനിടെ റോഷ്ന പറഞ്ഞു തന്റെ ക്രഷ് ടൊവിനോ തോമസാണെന്ന് ആ അവസരത്തിലൂടെ കയറി അവതാരിക ചോദിച്ചു ടൊവിനോയോടൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചെയ്യുമെന്ന്?.
എന്നാല്‍ അവതാരിക പ്രതീക്ഷിക്കാത്ത മറുപടിയാണ് റോഷ്ന കൊടുത്തത്.ടൊവിനോക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാമെന്ന്.പോരെ
അവതാരകക്ക് ഐസാകാനുള്ളത് ഇതിലില്ലെ.ഗ്ലാമറസ്സായി അഭിനയിക്കില്ലെന്നും എന്നാല്‍ ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കേണ്ട സന്ദര്‍ഭം വന്നാല്‍ സംവിധായകന് ആവശ്യപ്പെട്ടാല്‍ താന്‍ റെഡിയാണെന്നും റോഷ്നി ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.ഇന്ന് ഓരോ അഭിമുഖം കാണുമ്പോഴും നിലവാരം കുറഞ്ഞ അവതാരകരെയാണ് കാണാന്‍ കഴിയുന്നത്.അവര്‍ക്ക് മുന്നില്‍ പിടിച്ച് നില്ക്കാന് താരങ്ങളും താഴെക്കിറങ്ങി വരുന്നു.
ഫിലീം കോര്‍ട്ട്.