മരണ ഭയമില്ല നടി സാമന്ത, താരം വല്ലാത്ത അവസ്ഥയില്‍ അവരെ തകര്‍ത്തത് ഈ രോഗം……
ഒരു രോഗവും വരാതിരിക്കാന്‍ ആദ്യമേ പ്രാര്‍ത്ഥിക്കുക അതുകഴിഞ്ഞുമതി മുന്നോട്ടുള്ള യാത്ര.. വല്ലാത്ത അവസ്ഥയിലാണ് നടി സാമന്ത പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന മയോസൈറ്റിസ് എന്ന രോഗാവസ്ഥയില്‍ നിന്ന് പതിയെ പുറത്തുവരികയാണ് നടി സാമന്ത മയോസൈറ്റിസിനോട് എങ്ങനെയാണ് പോരാടിയതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അവര്‍.
ജീവഹാനിയുണ്ടാക്കുന്ന രോഗമല്ല മയോസൈറ്റിസ് . ജീവിതത്തില്‍ ചില ദിവസങ്ങള്‍ നല്ലതും മറ്റു ചിലത് മോശവുമായിരിക്കും. ചില ദിവസങ്ങളില്‍ കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാന് പോലും ബുദ്ധിമുട്ടായിരുന്നു. ചില ദിവസങ്ങളില്‍ പോരാടണമെന്ന് തോന്നും. പതിയെ പോരാടണമെന്ന് തോന്നുന്ന ദിവസങ്ങള്‍ കൂടി വന്നു. മൂന്ന് മാസമായി ഇപ്പോള്‍. ഇരുണ്ടതും ബുദ്ധിമുട്ടേറിയതുമായ സമയമായിരുന്നു അതെന്നും സാമന്ത ഓര്‍മ്മിച്ചു.
ഉയര്‍ന്ന ഡോസിലുള്ള മരുന്നുകളിലും ഡോക്ടര്‍മാര്‍ക്കടുത്തേക്കുള്ള അവസാനിക്കാത്ത യാത്രകളിലും ദിവസങ്ങള്‍ മുഴുകി. ഓരോ ദിവസവും കാര്യക്ഷമമായി വിനിയോഗിച്ചില്ലെങ്കില്‍ കുഴപ്പമില്ല. ചില സാഹചര്യങ്ങളില്‍ പരാജയപ്പെടുന്നതില്‍ കുഴപ്പമില്ല. എല്ലായ്പ്പോഴും സമയം നിങ്ങള്‍ക്ക് അനുകൂലമായിക്കൊള്ളണമെന്നുമില്ലെന്നും സാമന്ത പറഞ്ഞു. FC