സാരിയില്‍ ഇത്ര സുന്ദരിയായിട്ടാണോ ശരീരകാണിക്കുന്ന വസ്ത്രം.. നടി അഹാനയോട്.. കണ്ടില്ലേ സാരി….
എത്രവേഷം കെട്ടലുകള്‍.. അതിനെല്ലാം പലതരം നെഗറ്റീവ് കമന്റുകളും വാരിക്കൂട്ടിയ നടിയാണ് അഹാന കൃഷ്ണകുമാര്‍, എന്നാലിതാ ഒരു സാരിയുടുത്തു ആ അഴുക്കെല്ലാം കഴുകി കളഞ്ഞിരിക്കുന്നു താരം.. അഹാനയുടെ പുത്തന്‍ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.
സാരിയില്‍ അതിമനോഹരിയായുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. സാരിയില്‍ റോയല്‍ ലുക്കിലാണ് അഹാന എത്തിയത്. ലാവണ്ടര്‍ ഷേഡിലുള്ള കാഞ്ചീപുരം സാരിയാണ് തിരഞ്ഞെടുത്തത്. ട്രഡീഷണല്‍ ലുക്കിലുള്ള ആഭരണങ്ങള്‍ മാച്ച് ചെയ്തു. ഹെവി ലുക്കിലുള്ള മൂക്കുത്തിയാണ് ഹൈലൈറ്റ്. പുരികത്തിന് ഹൈലൈറ്റ് ചെയ്ത് സിമ്പിള്‍ മേക്കപ്പാണ് ചെയ്തത്. ഹലോ ഫ്രം കോവിലകത്ത് തമ്പുരാട്ടി’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.സാരിയില്‍ ദേവതയെ പോലെയുണ്ടെന്നും മനോഹരിയാണെന്നുമെല്ലാമാണ് ആരാധകരുടെ കമന്റുകള്‍. നേരത്തെയും റോയല്‍ ലുക്കില്‍ സാരിയിലുള്ള ചിത്രങ്ങള്‍ അഹാന പങ്കുവെച്ചിരുന്നു.. എന്തായാലും നല്ല ആഢ്യത്വമുണ്ട് അഹാനയെ കാണാന്‍. FC