തുറന്നു പിടിച്ചു നില്‍ക്കുന്നത് നടി ഐശ്വര്യ ലക്ഷ്മിയാണ്.. ആരാധകരേറ്റെടുത്ത ചിത്രം…..
നല്ല ഐശ്വര്യമുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി അവരുടെ വേറിട്ട സ്റ്റൈല്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍ ഇന്ന് തെന്നിന്ത്യയില്‍ തിരക്കുള്ള നടിമാരില്‍ ഒരാളായി മാറിയ താരമാണ് ഐശ്വര്യ. മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ് ഐശ്വര്യ.
മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയന്‍ സെല്‍വത്തില്‍ അഭിനയിച്ച് തെന്നിന്ത്യയില്‍ നിന്നും ആരാധകരെ സ്വന്തമാക്കി. മലയാളത്തില്‍ സൂപ്പര്‍ഹിറ്റുകളില്‍ നായികയായി നില്‍ക്കുമ്പോഴായിരുന്നു അന്യഭാഷാ സിനിമകളില്‍ നിന്ന് ഐശ്വര്യയ്ക്ക് അവസരങ്ങള്‍ ലഭിച്ചത്. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള അതായിരുന്നു ഐശ്വര്യയുടെ ഫാസ്റ്റ് മൂവി. തമിഴിലെ ആദ്യ സിനിമ ആക്ഷന്‍ ആയിരുന്നു. ഈ വര്‍ഷമാണ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. മൂന്ന് ഭാഷകളിലും ആരാധകരെ സ്വന്തമാക്കാന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഗട്ട ഗുസ്തിയുടെ പ്രൊമോഷന്റെ ഭാഗമായി ഐശ്വര്യ ചെയ്ത ഒരു സ്റ്റൈലിഷ് മേക്കോവര്‍ ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്.
കോട്ടും സൂട്ടുമിട്ടു ഫ്രണ്ട് ഓപ്പണ്‍ ഡ്രസ്സ് ആണ് ഐശ്വര്യ ധരിച്ചത് ഇതുവരെ ഇങ്ങനെ ഒരു വേഷത്തില്‍ എത്താത്തതിനാല്‍ ആരാധകര്‍ക്കും ത്രില്ലായി, ഷഹീന് താഹയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഉസ്മാന് അബ്ദുള്‍ റസാഖിന്റെ ഡിസൈനിലുള്ള കറുപ്പ് സ്യുട്ട് ധരിച്ചാണ് ഐശ്വര്യ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. സ്മിജി കെ.ടിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ധന്യ രാഘവനാണ് ഐശ്വര്യയ്ക്ക് ഷൂട്ടിനായി മേക്കപ്പ് ചെയ്തത്. FC