മലയാളികളുടെ സ്നേഹ നിധിയായ നടി കാജോളിന്റെ മകളാണിത്.. ഒന്ന് വലുതായപ്പോ ഇങ്ങനെ…

ദില്‍വാലെ ദുല്‍ഹാനിയ ലെ ജായേങ്കെ കണ്ടവര്‍ ഒരിക്കലും കാജോളിനെ കൈവിടില്ല.. തീവ്ര പ്രണയത്തിന്റെ കഥ പറഞ്ഞ ഈ ചിത്രത്തിലൂടെ കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ കാജോള്‍ വിവാഹം കഴിച്ചതും തന്റെ സഹപ്രവര്‍ത്തകനായ ബോളിവുഡ് നടന് അജയ് ദേവ്ഗണിനെയാണ്.
കാജോല്‍-അജയ് ദേവ്ഗണ് താരജോഡിയുടെ മകള്‍ നൈസ ദേവ്ഗണിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചുവപ്പ് ലഹങ്കയിലുള്ള താരപുത്രിയുടെ ചിത്രങ്ങള്‍ ആരാധകരുടെ മനം മയക്കും. ചുവന്ന പ്രിന്റഡ് ലഹങ്കയാണ് നൈസ ധരിച്ചിരിക്കുന്നത്. ഡീപ്പ് നെക്കുള്ള ബ്ലൗസും മുഴുവന്‍ എംബ്രോയ്ഡറി ചെയ്ത ലഹങ്കയും നൈസയെ അതിമനോഹരിയാക്കി. ചുണ്ടിനും കണ്ണിനും ഹൈലൈറ്റ് ചെയ്തുകൊണ്ടാണ് മേക്കപ്പ്. ന്യൂഡ് ലിപ്സ്റ്റിക്കും സ്മോക്കി ഐസും സ്റ്റൈലിഷ് ലുക്ക് നല്കി.
കണ്ടാല്‍ സിമ്പിള്‍ ലഹങ്കയാണെങ്കിലും മുഴുവന്‍ എംബ്രോയ്ഡറി ചെയ്തെടുത്ത ലഹങ്കയ്ക്ക് 1.7 ലക്ഷം രൂപയാണ് വില. മാത്രമല്ല ഫ്രണ്ട് ഓപ്പണായി ബ്ലൗസായതുകൊണ്ടു ക്ളീവേജ് നന്നായി കാണുന്നുമുണ്ട് നിരവധി ആരാധകരാണ് നൈസയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്യുന്നത്. വളരെ സുന്ദരിയായിട്ടുണ്ടെന്നും അമ്മയെ പോലെ തന്നെയുണ്ടെന്നുമാണ് ആരാധകരുടെ പക്ഷം. FC