രണ്‍വീറിന്റെ തുണിയില്ലാ ഫോട്ടോ ആലിയയെപ്പോലുള്ളവര് ആഘോഷമാക്കുമ്പോള്‍ ചിലരതിനെ…..

എന്നും തുണി അഴിച്ചു കിടക്കുന്നതും നടക്കുന്നതുമൊക്കെയാണ് പക്ഷെ ഈ കിടത്തം കുറച്ചുകൂടിപ്പോയോ എന്നാണ് സംശയം ചിലര്‍ രണ്‍വീറിനെ തുണിയില്ലാതെ കണ്ടതില്‍ സന്തോഷവതികളും എന്നാല്‍ ചിലര്‍ അറപ്പു സീന്‍ എന്നും പറയുന്നുണ്ട്.. അതിനെ സത്യം തുറന്നു പറഞ്ഞവരെന്നും സത്യം മൂടിവെച്ചുപറഞ്ഞവരെന്നും വിശേപ്പിച്ചവരുമുണ്ട്.
പേപ്പര്‍ മാഗസിനു വേണ്ടി നഗ്നനായി ഫോട്ടോഷൂട്ട് നടത്തി ആരാധകരേയും വിനോദ ലോകത്തേയും ഞെട്ടിച്ച രണ്‍വീര്‍ സിംഗ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡിലെ ചൂടുള്ള വാര്‍ത്തയായിരുന്നു. ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍’എന്ന അടിക്കുറിപ്പോടെ മാഗസിന് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ ആരാധക കമന്റുകളുടെ ബഹളമാണ്.
ഇപ്പോഴിതാ, രണ്‍വീര്‍ സിംഗിന്റെ നഗ്നനായുള്ള ഫോട്ടോഷൂട്ടിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് നടി ആലിയ ഭട്ട്. പുതിയ ചിത്രമായ ഡാര്‍ലിംഗ്സിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ ആലിയ ഭട്ടിനോട് രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ടിനെ പറ്റി ചോദിച്ചത് ഇതിനു ആലിയ ഭട്ടിന്റെ മറുപടി ഇങ്ങനെയായിരുന്നു, എന്റെ പ്രിയപ്പെട്ട രണ്‍വീര്‍ സിംഗിനെ പറ്റി ഒന്നും മോശമായി എനിക്ക് പറയാനില്ല, ഞാന്‍ അവനെ സ്നേഹിക്കുന്നു, അവന് എല്ലാവരുടെയും പ്രിയപ്പെട്ടവനാണ്. എല്ലാം നെഗറ്റീവായി കാണരുത്,
രണ്‍വീര്‍ ഇതിന് മുന്‍പും യൂണിക്ക് ഫോട്ടോഷൂട്ടുകള്‍ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്.
അതേ സമയം സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടനെതിരെ മുംബൈ പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.പോലീസിന് ലഭിച്ച പരാതിയില്‍ രണ്‍വീര്‍ സിംഗ് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. വികാരം അതല്ലേ എല്ലാം FC