സീരിയല്‍ നടി സ്വാതി മൂകാംബിക ക്ഷേത്ര ദര്‍ശനത്തില്‍, വിവാഹത്തിന് ശേഷം സംഭവിച്ചത്….

വിവാഹം കഴിക്കുന്ന താരസുന്ദരികള്‍ സ്ക്രീനില്‍ നിന്ന് മറയുന്നതാണ് അധികം കാണാറ്, എന്നാല്‍ ഇവിടെ സ്വാതിക്ക് വിവാഹശേഷം സംഭവിച്ചത് മേല്‍ പറഞ്ഞവരുടെ അനുഭവമല്ല ഭര്‍ത്താവ് കലയുമായി ബന്ധമുള്ളത് കൊണ്ട് വിവാഹ ശേഷം സ്വാതി ‘നാമം ജപിക്കുന്ന വീട്’ എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനിലേക്ക് വീണ്ടും തിരിച്ചെത്തിയത് .
അവരിപ്പോള്‍ മൂകാംബിക ദേവിയുടെ ചൈതന്യം നേടാന്‍ അവിടെ ദര്‍ശനം നടത്തിയതിന്റെ വിവരങ്ങള്‍ പങ്കുവെക്കുകയായിരുന്നു ഒപ്പം ഫോട്ടോസും, മൂകാംബികയ്ക്കൊപ്പം സര്വ്വജ്ഞപീഠത്തിലും സ്വാതി പോയിരുന്നു. റിലാക്സ്ഡ് എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ സ്വാതി കുറിച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ക്കു മുന്‍പ് സ്വാതി പങ്കുവച്ച ഒരു ഡാന്‍ഡ് വീഡിയോയും ശ്രദ്ധ നേടിയിരുന്നു.
പ്രണയവര്‍ണങ്ങള്‍ പരമ്പരയുടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ ആയിരുന്നു അത്. ഐ മിസ് യു ചിന്നു, ലവ് യു ലോട്ട് എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോയില്‍ വലിയ ആവേശത്തോടെയാണ്, ചിന്നുമോള് ചാക്കോയ്ക്കൊപ്പം സ്വാതി നൃത്തം ചെയ്യുന്നത്. സ്വാതിക്ക് സര്‍വ്വ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. FC