വീണ്ടും വിവാഹം നടി അമല ഇനി ജഗദിന് സ്വന്തം.. രണ്ടാം വിവാഹത്തിലേക്ക് കാലെടുത്തുവെക്കുന്നു..
ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണ്.. നടി അമല പോളിള്‍ വിവാഹിതയാകുന്നു. സുഹൃത്ത് ജഗദ് ദേശായിയാണ് അമലയുടെ നായകന്. അമല പോളിനെ പ്രപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് ജഗദ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ”മൈ ജിപ്സി ക്വീന്‍ യെസ് പറഞ്ഞു” എന്നായിരുന്നു വിഡിയോയുടെ അടിക്കുറിപ്പ്.
ഇരുവരും ഹോട്ടലില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ പെട്ടന്ന് ഡാന്‍സേഴ്സിന്റെ അടുത്തെത്തി അവര്‍ക്കൊപ്പം ചേരുകയാണ് ജഗദ്. ഡാന്‍സ് കളിക്കുന്നതിനിടെ പെട്ടന്ന് മോതിരം എടുത്ത് അമലയെ പ്രപ്പോസ് ചെയ്യുകയായിരുന്നു. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്നേഹ ചുംബനം നല്‍കുന്നതും വിഡിയോയില്‍ കാണാം.വെഡ്ഡിങ് ബെല്‍സ് എന്ന ഹാഷ്ടാഗും വിഡിയോയ്ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
2014ലാണ് സംവിധായകന് എ.എല്‍. വിജയ്യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാല്‍, 2017ല്‍ ഇവര്‍ വിവാഹമോചിതരായി. പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദര് സിങുമായി താരം ലിവിങ് റിലേഷനിലായിരുന്നു. ഇരുവരും വിവാഹിതരായി എന്ന രീതിയില്‍ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപ്പൂര്‍വമായി ഭവ്നിന്ദര് ശ്രമം നടത്തി എന്നായിരുന്നു അമലയുടെ വിശദീകരണം. ഇതില്‍ പൂര്ണതൃപ്തയാകാന് അമലയ്ക്ക് കഴിയട്ടെ. FC