സീരിയല്‍ നടി അമൃത നൂറ് പവനില്‍ കൂടുതലണിഞ്ഞു വിവാഹിതയെ പോലെ.. അസൂയപ്പെടുത്തും…..
ആര്‍ക്കാണെങ്കിലും കണ്ണ് മഞ്ഞളിക്കും കാരണം ഇത് മഞ്ഞ ലോഹമാണ് ഇതിനോട് ഭ്രമമില്ലാത്തവരായി ആരുമുണ്ടാകില്ല.. അപ്പൊ ഇതങ്ങു അളവും തൂക്കവുമില്ലാതെ ദേഹം മുഴുവന്‍ വാരിയങ്ങണിഞ്ഞാലോ, അതാണ് നടി അമൃത ചെയ്തത്. അപ്പോഴേക്കും ചോദ്യമായി പറച്ചിലായി, സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരം യുട്യൂബ് ചാനലിലൂടെയാണ് ഇപ്പോള്‍ എല്ലാ കാര്യങ്ങളും പങ്കുവെക്കുന്നത്. കല്ല്യാണ ആഭരണങ്ങള്‍ പരിചയപ്പെടുത്തുന്നതാണ് താരത്തിന്റെ പുതിയ വ്ലോഗ്. അമ്മയ്ക്കൊപ്പമാണ് യാത്ര.
കല്ല്യാണ വേഷത്തില്‍ സാരിയുടുത്ത് നന്നായി ഒരുങ്ങി തന്നെയാണ് അമൃത വ്ലോഗില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ ആരാ മണവാട്ടി എന്ന് സംശയം തോന്നും തരത്തിലാണ് അമൃതയെയും അമ്മയെയും പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. ആഭരണങ്ങള്‍ താരം അണിഞ്ഞു നോക്കുന്നതും വീഡിയോയില്‍ കാണാം. ഒരു വിശേഷം വരാനുണ്ട്. അത് വരുന്ന വ്ലോഗുകളില്‍ അറിയിക്കുമെന്നും അമൃത പറയുന്നുണ്ട്. എന്തായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല കാത്തിരിക്കാം കാണാന്‍. FC