അങ്ങനെ ബ്ലൗസില്ലാതെ സാരിയുടുത്ത് നടി അനശ്വര രാജനും.. മാളവികയും, പ്രിയയുമാണ് ആദ്യം….
എല്ലാവരും ഒന്നിന്റെ പിറകെയാണ് ബ്ലൗസില്ലാതെ സാരിയുടുക്കുന്ന കര്മ്മത്തിന് പിറകെ.. ആദ്യം പ്രിയാ വാര്യര്‍ തൊട്ടുപിന്നാലെ മാളവിക മേനോന്… അവരെ കടത്തിവെട്ടാന്‍ കഴിഞ്ഞില്ലെങ്കിലും ആ വഴിയിലിതാ നടി അനശ്വര രാജനും എത്തിയിരിക്കുന്നു, സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോഷൂട്ടുകളുടെ പേരില്‍ പലപ്പോഴും മോശം കമന്റുകള്‍ നേരിടേണ്ടി വന്നിട്ടുള്ള അനശ്വര അതെല്ലാം മികച്ച വെല്ലുവിളിയായാണ് സ്വീകരിച്ചത്, വിമര്ശനമേറുമ്പോള് കൂടുതല്‍ കാണിക്കാനുള്ള ടെന്റന്‍സിയും കൂടുതലാകും, അതാണിവിടെ സംഭവിച്ചത്, ബ്ലൗസ് ലെസ് സാരിയില്‍ ആരാധകരുടെ ഹൃദയം കീഴടക്കാന്‍ അനശ്വര വീണ്ടുമെത്തിയിരിക്കുകയാണ് താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം. കസവ് സാരിക്കൊപ്പം വലിയ മാലകളും മോതിരവും കമ്മലും വളകളും അനശ്വരയുടെ മാറ്റുകൂട്ടുന്നുണ്ട്, താരത്തിന്റെ ഭംഗിയുള്ള ഫോട്ടോകള്‍ പകര്‍ത്തിയത് റിസ് വാനാണ്. FC