കട ഉദ്ഘാടനം ചെയ്യാന്‍ നടി അന്നാ രാജനെത്തി.. ഹണി റോസിനെ തോല്‍പ്പിക്കുന്ന ഡ്രസ്സില്‍.. ആളുകൂടി….
ഇതുവരെ ഹണി റോസായിരുന്നു ആളുകളെ കൊതിപ്പിക്കുന്ന ഡ്രസ്സ് അണിഞ്ഞു ഉദ്ഘാടന മഹാമഹം നടത്തിയിരുന്നത് എന്നാലിതാ അവരെ കോപ്പിയടിച്ചു അന്നാ രാജനും ഉദ്ഘാടിക്കാന്‍ തുടങ്ങിയിരിക്കുന്നു. കട ഉദ്ഘാടനത്തില്‍ തിളങ്ങി താരസുന്ദരികളായ അന്ന രാജന്, നയന എല്‍സ, മാളവിക മേനോന് തുടങ്ങിയ നടികള്‍ എന്നാല്‍ എല്ലാവരെയും വസ്ത്രധാരണത്തില്‍ ഞെട്ടിച്ചത് അന്നയാണ്, ഈ ഉദ്ഘാടനത്തോടെ റേറ്റ് കൂടിയെന്നാണ് കേള്‍ക്കുന്നത്, താരങ്ങളെത്തിയത് കൊടുങ്ങല്ലൂരിലെ സ്വകാര്യ ഷോപ്പ് ഉദ്ഘാടനം ചെയ്യാനായിരുന്നു മൂന്ന് പേരും അടിപൊളിയായി ഉദ്ഘാടന കര്‍മ്മം നടത്തി. പ്രിയ നായികമാരെ കാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
തിരിമാലിയാണ് അന്നയുടേതായി ഇറങ്ങിയ അവസാന ചിത്രം. ഇടുക്കി ബ്ലാസ്റ്റേര്‍സ്, തലനാരിഴ എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍ ജൂണ്‍ സിനിമയിലൂടെ ശ്രദ്ധേയയായ നായികയാണ് നയന എല്‍സ. ഫാ. വര്‍ഗീസ് ലാല്‍ സംവിധാനം ചെയ്ത ‘ഋ’ ആണ് നയനുടേതായി അവസാനം റിലീസിനെത്തിയ ചിത്രം. 2022ല്‍ ഒരുപിടി സിനിമകളില്‍ തന്റെ സാന്നിധ്യമറിയിച്ച താരമാണ് മാളവിക മേനോന്. പാപ്പനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. കള്ളകാമുകന്, സെക്കന്‍ഡ് ഹാഫ് കല്ല്യാണം എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍ FC