നടന് വിജയ് ബാബു കൂടുതല്‍ കുരുക്കിലേക്ക്, ചുംബിക്കാന്‍ ശ്രമിച്ച യുവതിയും രംഗത്ത് ……
ഒന്നിന് പിറകെ ഒന്നായി ഇനിയെത്ര പരാതികള്‍ വരുമെന്നെ അറിയേണ്ടു, നടിക്കു
പിന്നാലെ മറ്റൊരു യുവതി വന്നിരിക്കുന്നു എന്നെ ചുംബിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞു കൊണ്ട്, വിജയ് ബാബുവിനെതിരെ ഒരു നടി ലൈംഗീക പീഡനം ആരോപിച്ചു കൊണ്ട് പരാതി നല്കിയ പശ്ചാത്തലത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വരുന്നു.
മറ്റൊരു യുവതിയാണ് ഇപ്പോള്‍ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ജോലിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടെ വിജയ് ബാബു തന്നെ ചുംബിക്കാന്‍ ശ്രമിച്ചു വെന്നും നിരസിച്ചപ്പോള്‍ ആരോടും പറയരുതെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞെന്നും യുവതി പറയുന്നു. വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലാണ് യുവതി അനുഭവം പങ്കുവെച്ചത്. എന്തായാലും വിജയ് ബാബു ജയിലഴിക്കുളളിലാകും ഉറപ്പാണ് ഇങ്ങനെയാണ് പോക്കെങ്കില്‍ FC