നടി അനുശ്രീ ഇത്രക്കങ്ങ് കാണിക്കുമെന്ന് ആരും കരുതിയില്ല. കണ്ടില്ലെ സകലതും.
തീരെ ജാഡയില്ലാത്ത നടി. ഈ നടിയുടെ ഒരോ പണി കാരണം
കുറച്ച് മസിലു പിടിച്ചു.ഒരു നടിയാണെന്ന തലക്കനത്തില്‍ നടന്ന
പല നടിമാര്‍ക്കും പണികിട്ടിയിരുന്നു.അതെ പറഞ്ഞ് വരുന്നത്
സെറ്റില്‍ അനുശ്രീ കാണിക്കുന്ന ഒരോ മാനുഷിക ഇടപെടലുകളെ
കുറിച്ചാണ്.താന്‍ മാത്രമല്ല മറ്റ് അഭിനേതാക്കളും,അണിയറ പ്രവര്
ത്തകരും ഒന്നാണെന്നും അവരോടൊപ്പം നില്‍ക്കുന്നതാണ് കാര്യ
ങ്ങള് വേഗതയിലാക്കാന്‍-ഐക്യത്തോടെ മുന്നോട്ട് പോകാന്‍
നല്ലതെന്നും പറയുന്നു അനുശ്രീ. ലൊക്കേഷനില്‍ മീന്‍ വറക്കുന്നതും ദോശ ചുടുന്നതും,ഭക്ഷണം വിളമ്പുന്നതുമെല്ലാം വൈറലായിരുന്നു.
താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്.
മറ്റുള്ളവര്‍ക്ക് മാത്രമല്ല തനിക്കും ഇതിനെല്ലാം കഴിയുമെന്ന് തെളി
യിക്കുകയാണ് അനുശ്രീ.
അവര്‍ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് നടത്തി.അത് സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്ത് കൊണ്ട് കുറിച്ചതിങ്ങനെയാണ്.പരിണാമം
എന്റെ ആദ്യ മലയാള സിനിമ പുറത്തിറങ്ങിയിട്ട് എട്ട് വര്‍ഷം കഴി
ഞ്ഞിരിക്കുന്നു.വഴക്കമുള്ള അഭിനേതാവായി രൂപാന്തരപ്പെടുകയും
പരിണമിക്കുകയും ചെയ്യേണ്ടതും കൂടുതല്‍ പഠിക്കേണ്ടതും എല്ലാ
ത്തിലുമുപരി നല്ലൊരു മനുഷ്യ ജീവി ആകേണ്ടതും എന്റെ കടമ
യാണ്.എന്നെതന്നെ വെല്ലുവിളിക്കാനും സ്ഥിരം സങ്കല്പങ്ങളെ
തകര്‍ക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോ ഷൂട്ട് പരമ്പര.
ഇതാണ് അനുശ്രിയുടെ കുറിപ്പ്.ഡയമണ്ട് നെക്ലെയ്സ്,ചന്ദ്രേട്ടന്
എവിടെയാ എന്ന സിനിമയിലെ അനുശ്രീയെ കണ്ടവര്‍ ഈ
ഫോട്ടോ കണ്ടാല്‍ മൂക്കത്ത് വിരല്‍വെക്കും.അനുശ്രീ പറഞ്ഞത്
തന്റെ സ്ഥിരം സങ്കല്പങ്ങളെ തകര്‍ക്കും എന്നാണ്.നന്നായിട്ടുണ്ട്
അനു. കൂടുതല്‍ പ്രതീക്ഷിക്കുന്നു.
ഫിലീം കോര്‍ട്ട്.