നടി കളിക്കുന്നത് ശ്രദ്ധിക്കുക!ശരീരം മാത്രം ശ്രദ്ധിക്കരുത്. മുഖത്തും ഭാവങ്ങളുണ്ട്.
1994ല്‍ കെ.ഭാഗ്യരാജ് സംവിധാനം ചെയ്ത വീട്ടിലെ വിശേഷം
എന്ന ചിത്രത്തിലൂടെയായിരുന്നു പ്രഗതി എന്ന താരത്തിന്റെ
അരങ്ങേറ്റം.അവര്‍ മലയാളത്തിലും അഭിനയിക്കാനെത്തി.
കീര്‍ത്തനം, മഴമേഘ പ്രാവുകള്‍ എന്നീ ചിത്രങ്ങളിലായിരുന്നു
അവര്‍ അഭിനയിച്ചത്.ചെന്നൈയിലാണ് പ്രഗതി താമസിക്കുന്നത്.
അവര്‍ സോഷ്യല്‍ മീഡിയായില്‍ സജീവമാണ്.കഴിഞ്ഞ കുറച്ച്
ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രഗതി മകനോടൊപ്പം ചേര്‍ന്ന് വിജയ്
ചിത്രമായ മാസ്റ്ററിലെ ഒരു ഗാനത്തിന് ചടുല നൃത്തം ചവിട്ടി
ആരാധകരെ അമ്പരിപ്പിച്ചത്.അത് ഹിറ്റായതോടെ അവരും ഹാപ്പി
യായി 48ന്റെ ചെറുപ്പത്തില്‍ നില്ക്കുന്ന പ്രഗതി ഇപ്പോഴിത ഒരു
പരീക്ഷണം നടത്തിയിരിക്കുന്നു.ഹിപ്ഹോപ്പിലാണ് ശ്രമം നടത്തിയത് പ്രഗതി തന്നെ പറയുന്നു സംഗതി കുഴപ്പമില്ലാ എന്ന് തോന്നിയത്
കൊണ്ടാണ് ആരാധകര്‍ക്ക് മുന്നില്‍ പോസ്റ്റ് ചെയ്യുന്നതെന്ന്.
ഒട്ടും മോശമല്ലെന്നും ഇനിയും ധൈര്യത്തോടെ പരിശ്രമിക്കൂ
എന്നും ആരാധകര്‍ പ്രഗതിയോട് പറയുന്നു.ഇതൊരു ബെല്ലി
ഡാന്‍സിനോട് ചേര്‍ന്ന ഐറ്റം മാത്രമാണ്.കാണുന്നവര്‍ ശരിക്കും
ശ്രദ്ധിക്കേണ്ടത് ശരീരത്തില്‍ മാത്രമല്ല.താരത്തിന്റെ മുഖത്ത്
വിരിയുന്ന ഭാവങ്ങള്‍ കൂടി കാണണം.90കളിലാണ് പ്രഗതി
തമിഴിലും തെലുങ്കിലും തിളങ്ങിയത്.വീണ്ടും താരത്തെ പ്രതീക്ഷിക്കാം.
ഫിലീം കോര്‍ട്ട്.