ആശാശരത്തിന് ജന്മദിനം. ഏറ്റവും വലിയ സമ്മാനം- മമ്മുട്ടി മോഹന്‍ലാല്‍ വക.
സുന്ദരികളുടെ പ്രായം പറയാന്‍,ചോദിക്കാന്‍ പാടില്ല.
എന്നാണ്.പ്രത്യേകിച്ച് സെലിബ്രിറ്റികളുടെ.
ഇവിടെ ആശ ശരത്ത് എന്ന സുന്ദരിയുടെ ജന്മദിനമാണ്.എല്ലാ കാലത്തും ഗള്‍ഫു നാടുകളില്‍ ജന്മദിനം ആഘോഷിച്ചിരുന്ന ആശക്കിത്തവണ ജന്മം തന്നവര്‍ക്കൊപ്പം സ്വദേശത്ത് ജന്മദിനം ആഘോഷിക്കാനായിരുന്നു യോഗം അതും ഒരു ആശുപത്രിയില്‍ വെച്ച് ആശയുടെ അച്ഛന് ആശുപത്രിയില്‍ ചികിത്സയിലാണ്.
കേക്ക് വാങ്ങി അവിടെ ചെന്ന് മുറിക്കുകയായിരുന്നു.
അവരെ കെട്ടി പിടിച്ച് നില്ക്കുന്ന സ്നേഹം നിറഞ്ഞ
ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.ആശ ഫോട്ടോക്ക് താഴെ കുറിച്ചു.
‘എനിക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പം ഈ ജന്മദിനത്തില്
ആയിരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അനുഗ്രഹം കാണുന്നു’.എനിക്ക് ജന്മദിനം നേര്‍ന്ന എല്ലാവര്ക്കും നന്ദി.നര്‍ത്തകിയായ ആശ സീരിയലുകളിലൂടെയാണ്
അഭിനയ രംഗത്തെത്തിയത.ഭര്‍ത്താവ് ശരത്താണ്
എല്ലാ സൗകര്യങ്ങളും തന്റെ ഭാര്യ ആശയുടെ ആഗ്രഹമറിഞ്ഞ് ചെയ്ത് കൊടുക്കുന്നത്.
സിനിമയില്‍ ആശക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും നായികയായി എന്നതാണ്.അതവരുടെ വളര്‍ച്ച എളുപ്പമാക്കി.
ഇവര്‍ക്കൊപ്പം അഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പര്‍
ഹിറ്റുകളായി.അതിലൂടെ മലയാളികളുടെ പ്രയങ്കരിയുമായി.
ആശാശരത്ത് ഞങ്ങളും നേരുന്നു.ഹൃദയം നിറഞ്ഞ
ജന്മദിനാശംസകള്.
ഫിലീം കോര്‍ട്ട്.