കൃഷ്ണപ്രഭയും ബിഗ്ബോസ് രജിത് കുമാറും വിവാഹിതരായത്-ഇതിന്.
മണിക്കൂറുകള്‍ കൊണ്ട് ലക്ഷകണക്കിന് ആളുകളാണ് ഈ വിവാഹ വാര്‍ത്തയുടെ പൊരുള്‍ തേടിയിറങ്ങിയത്.അന്വേഷിക്കുവിന്‍ കണ്ടെത്തും എന്നാണല്ലൊ.അത് തന്നെ സംഭവിച്ചു.തുളസിക്കതിര് മാലയണിഞ്ഞ് കൈയ്യില്‍ മഞ്ഞ ബൊക്കയുമായി നവരവരന്
രജിത് കുമാറും ഗോള്‍ഡന്‍ സാരിയില്‍ നവവധുവായി കൃഷ്ണ പ്രഭയും എന്തായാലും വാര്‍ത്ത മെനയുന്നവര്‍ക്ക് ചാകര കിട്ടിയത് പോലെയാ അവര്‍ കട്ടക്ക്
കൊടുത്ത വാര്‍ത്ത.
കഴിഞ്ഞ ദിവസങ്ങളില്‍ രജിത് കുമാര്‍ തന്നെ പറയുന്നുണ്ടായിരുന്നു തനിക്കൊരു നല്ല ഇണയിണ്ടായിരുന്നെങ്കില് തുണയുണ്ടായിരുന്നെങ്കില്‍ ജീവിതം ധന്യമാകുമായിരുന്നു.എവിടെ പോകുമ്പോഴും കൊണ്ടുപോകാമായിരുന്നു.ഉത്തരവാദിത്വം കൂടുമായിരുന്നു.കുടുംബത്തില്‍ ഇരുത്താമായിരുന്നു.
എന്നാല്‍ അതെല്ലാം വാര്‍ത്തയായപ്പോഴും ആരും അറിഞ്ഞില്ല ഇതിന്റെ പിന്നിലെന്താണെന്നും രജിത്തിനെന്ത് പറ്റിയെന്നും.എന്നാല്‍ വിവാഹ ഫോട്ടോ പുറത്ത് വന്നതോടെ അതിന്റെ പിന്നാലെ കൂടിയവരാണ് കാരണം കണ്ടെത്തിയത്.
ഒരു ചാനലില്‍ കൃഷ്ണപ്രഭയും രജിത്തും ഭാര്യാഭര്ത്താക്കന്മാരായി അഭിനയിക്കാനെത്തുകയാണ്.അതിന്റെ വാണിജ്യവിഭാഗക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താരങ്ങള്‍ വിവാഹവേഷത്തില്‍ എത്തിയിരിക്കുന്നത്.
എന്തായാലും രജിത്ത് ഇത് ജീവിതത്തില്‍ പകര്‍ത്തിയാള്‍ നന്നാകും.കൃഷ്ണപ്രഭക്കും ഒരു തൂണയാകും.
ഫിലീം കോര്‍ട്ട്.